പൃഥ്വിരാജിന്റെ ‘ആട് ജീവിതം’ കാണാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ പ്രേഷകരെല്ലാം, ചിത്രത്തിലെ നടന്റെ മേക്കോവർ തന്നെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്, ഇപ്പോൾ ചിത്രത്തിന്റെ റിലീസ് അടുത്തുകൊണ്ടിരിക്കുമ്പോൾ നടന്റെ അഭിമുഖങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലാകുകയും ചെയ്യുന്നുണ്ട്, ഇപ്പോൾ സോഷ്യൽ മീഡിയിൽ നടൻ മുൻപ് പറഞ്ഞ ഒരു അഭിമുഖമാണ് വീണ്ടും വൈറലാകുന്നത്, താങ്കൾ 20 വര്‍ഷത്തിനു ശേഷം സിനിമ മേഖലയിൽ ഒരു നടനെന്ന നിലയിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു അവതാരകൻ ചോദിച്ചത്
തനിക്ക് ഒരു മൂന്നു ഭാഷകളിലെങ്കിലും അഭിനയിക്കണം, ആ മൂന്നിടത്തും അറിയപ്പെടുന്ന നടനുമാകണം, , തനിക്ക് നല്ലതെന്ന് തോന്നുന്ന സബ്ജക്ടുകൾ സംവിധാനം ചെയ്യണം, നല്ല സിനിമകൾ പ്രേക്ഷകരിൽ എത്തിക്കണം, അതിനായി ഒരു പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കണം,പൃഥ്വിരാജ് പറഞ്ഞു, എന്നാലിപ്പോൾ അതെല്ലാം നടൻ സാധിച്ചിരിക്കുകയാണ്, ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായ അഭിമുഖത്തിൽ ഇനിയും എന്തെങ്കിലും ആഗ്രഹം മുണ്ടോ എന്ന് ചോദിച്ചപ്പോൾ നടൻ പറയുന്നത്
ഇപ്പോഴുള്ള രീതിയിൽ തന്നെ മുൻപോട്ട് പോകണം, താൻ അന്ന് പറഞ്ഞതുപോലെയുള്ള കാര്യങ്ങൾ ഇനിയും ചെയ്യ്തു മുൻപോട്ട് പോകണം, ഇപ്പോൾ എനിക്കിഷ്ടപ്പെട്ട സിനിമകൾ സംവിധാനം ചെയ്യാനും, അഭിനയിക്കാനും നിർമിക്കാനും, വിതരണം ചെയ്യാനും കഴിയുന്നുണ്ടല്ലോ അതുപോലെ മുൻപോട്ട് പോകണം അതിനിയും 20 വർഷങ്ങൾ ആയാലും,വേറെ ആഗ്രഹങ്ങൾ ഇല്ല പൃഥ്വിരാജ് പറയുന്നു ,
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…