മലയാള സിനിമയിൽ ഓൾ ഇൻ ഓൾ എന്നുപറയാവുന്ന ഒരു നടൻ തന്നെയാണ് പൃഥ്വിരാജ് സുകുമാരൻ, നിരവധി നായികമാർ പൃഥ്വിരാജിന്റെ നായിക ആയിട്ടുണ്ടെങ്കിലും നടന്റെ നല്ല ജോഡിയായി എത്തിയ നടി ആയിരുന്നു കാവ്യ മാധവൻ, ഇപ്പോൾ നടൻ കാവ്യയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. നടൻ പറയുന്നതിങ്ങനെ, മലയാളികൾ എല്ലാവരും കാവ്യയെ കണ്ടിരുന്നത് ഒരു നാണം കുണുങ്ങി പെൺകുട്ടി ആയും, അയൽവക്കത്തുള്ള പെൺകുട്ടി എന്നി നിലകളിൽ ആയിരുന്നു, എന്നാൽ തന്റെ വിശ്വാസം അങ്ങനെയല്ല പൃഥ്വിരാജ് പറയുന്നു.
ഒരു നാണം കുണുങ്ങിയ പെൺകുട്ടി അല്ല കാവ്യ അവൾ ഇന്ത്യ കണ്ടിട്ടുള്ളതിൽ വെച്ച് നല്ല നടിമാരിൽ ഒരാൾ ആണ് അതാണ് എന്റെ വിശ്വസംവും. ആ കാവ്യ യെ എക്സ്പ്ലോയിറ്റ് ചെയ്യാൻ വളരെ ചുരുക്കം സിനിമകൾക്ക് കഴിഞ്ഞിരുന്നു അതിൽ ഒന്നാണ് ഞനുമായുള്ള വാസ്തവം എന്ന ചിത്രം, പൃഥ്വിരാജ് പറയുന്നു. ശരിക്കും കാവ്യയുടെ ഐ ഓപ്പണിങ് പെർഫോമൻസ് ആയിരുന്നു അതിൽ കാഴ്ചവെച്ചിരുന്നത്. നടൻ പറയുന്നു.
വാസ്തവം, അനന്തഭദ്രം, കങ്കാരു, കഥ ക്ലാസ്മേറ്റ് തുടങ്ങിയ സിനിമകളിൽ പൃഥിരാജിനോടപ്പം കാവ്യ അഭിനയിച്ചിരുന്നു, എന്നാൽ കാവ്യ യുടെ ഏറ്റവും മികച്ച ജോഡി നടൻ ദിലീപ് ആയിരുന്നു, ദിലീപുമായുള്ള വിവാഹം ശേഷം സിനിമയിൽ നിന്നും വിട്ടുമാറി നിൽക്കുകയാണ് കാവ്യ. രണ്ടായിരത്തിൽ നടി കാവ്യ ഇല്ലാത്ത ഒരു ചിത്രങ്ങളും മലയാള സിനിമയിൽ ഇല്ല എന്ന് തന്നെ പറയാം, ഇനിയും നടി തിരിച്ചു വരവിലുള പ്രതീക്ഷയിലാണ് പ്രേഷകരെല്ലാം.
ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…