പോക്കിരിരാജ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും, പൃഥ്വിരാജുവും ഒന്നിക്കുന്ന ഒരു പുതുചിത്രം എത്തുന്നു എന്നുള്ള വാർത്ത സോഷ്യൽ മീഡിയിൽ വൈറലായിത്തിയിരുന്നു, ആ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗത സംവിധായകനായ ജിതിൻ കെ ജോസ് ആണ്, കുറുപ്പ് സിനിമയുടെ കഥകൃത്ത് ആയിരുന്നു ജിതിൻ, തന്റെ ആദ്യ സംവിധാന സംരംഭമാണ് മമ്മൂട്ടി, പൃഥ്വിരാജ് പുതുചിത്രം, എന്നാൽ ഇതിന് കുറിച്ച് ഔദ്യോഗിക റിപോർട്ടുകൾ ഒന്നും തന്നെ എത്തിയിരുന്നില്ല, എന്നാൽ താനും മമ്മൂട്ടിയുമായുള്ള ചിത്രത്തെ കുറിച്ച് തുറന്നു പറയുകയാണ് പൃഥ്വിരാജ്
ഞാനും മമ്മൂക്കയും സിനിമയുടെ സ്ക്രിപ്റ്റ് കേട്ടിരുന്നു, ഞാനും, മമ്മൂക്കയും ഒന്നിച്ചുള്ള സിനിമകൾ ആളുകൾക്ക് ഇഷ്ടമാണ്, മമ്മൂക്കക്കും, എനിക്കും ഇഷ്ടപെട്ട ഒരു സിനിമയും അതിന്റെ കഥയുമൊക്കെ ഉണ്ട്, പക്ഷെ നിർഭാഗ്യവശാൽ മമ്മൂക്ക ഒരുപാട് ബിസ്സിയാണ്. അദ്ദേഹത്തിന് ചെയ്യാൻ ഒരുപാട് സിനിമകളുണ്ട്. ഇനിയും സിനിമയുടെ ചാലഞ്ച് എന്ന് പറയുന്നത് ഇനിയും അദ്ദേഹത്തിന്റെ സമയം ആണ് പൃഥ്വിരാജ് പറയുന്നു
അന്ന് ബോക്സ്ഓഫീസിൽ വമ്പൻ ഹിറ്റ് ആയ ചിത്രമായിരുന്നു പോക്കിരിരാജ, സംവിധായൻ വൈശാഖ് സംവിധാനം ചെയ്യ്ത ഈ ചിത്രത്തിൽ സഹോദരന്മാരായാണ് മമ്മൂട്ടിയും, പൃഥ്വിരാജുവും അഭിനയിച്ചത്, എന്നാൽ ഇപ്പോൾ ഇരുവരും ഒന്നിക്കുന്ന പുതുചിത്രത്തിൽ ഒരാൾ വില്ലനും ഒരാൾ നായകനുമായാണ് അഭിനയിക്കുന്നതെന്ന് റിപോർട്ടുകൾ ഉണ്ട് , ഇപ്പോൾ ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…