സിനിമ പ്രേമികൾ കാത്തിരിക്കുന്ന ഒരു പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം, ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി നടന്ന അഭിമുഖത്തിൽ നടൻ തന്റെ ഭാര്യ സുപ്രിയ മേനോനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രെദ്ധ ആകുന്നത്, തന്റെ ഒരു സിനിമ കൊള്ളില്ലെങ്കിൽ അത് കൊള്ളില്ല യന്ന് തന്നെ പറയും, സുപ്രിയക്ക് എന്റെ സിനിമകളിൽ കൂടുതൽ ഇഷ്ട്ടപെടുന്നത് അയാളും ഞാനും തമ്മിൽ എന്ന ചിത്രമാണ്
എന്നാൽ എന്റെ സിനിമകളിൽ സുപ്രിയക്ക് ഇഷ്ടമില്ലാത്ത സിനിമ ഏതെന്നു ചോദിച്ചാൽ അതൊരു വലിയ ലിസ്റ്റ് തന്നെ ഉണ്ടാകും പൃഥ്വിരാജ് പറയുന്നു, കൂടാതെ നടൻ പറയുന്നു തമിഴിലെ പ്രമുഖ നടന്മാരെ വെച്ച് സിനിമ ചെയ്യുകയാണ് എങ്കിൽ ഓരോരുത്തർക്കും ഏത് തരത്തിലുള്ള വേഷം കൊടുക്കുമെന്ന് ഇപ്പോൾ കമൽ ഹാസൻ സാറിനാണെങ്കിൽ ഡ്രാമ മോഡലിലുള്ള സിനിമകൾ നൽകും കാരണം അദ്ദേഹം ഡ്രാമറ്റിക് ആയ ഒരു നടൻ ആണ്.
ഇപ്പോൾ താൻ ഒരു ലവ് സ്റ്റോറി ആണ് ചെയ്യുന്നതെങ്കിൽ ഉറപ്പായും അത് സൂര്യ ആയിരിക്കും ചെയ്യുന്നത്, ശരിക്കും നടൻ ലവ്ബിൾ തന്നെയാണ്, റൊമാൻസ് സ്റ്റോറികൾ ചെയ്യാൻ സൂര്യ ആണ് മികച്ചത്, ഇനിയും തന്റെ ആഗ്രഹവും അത് തന്നെയാണ് സൂര്യയെ വെച്ച് ഒരു ലവ് സ്റ്റോറി ചെയ്യണമെന്നാണ് പൃഥ്വിരാജ് പറയുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…