താൻ രജനി കാന്തിനു  വെച്ച് സിനിമ ചെയ്യില്ല കാരണം പറഞ്ഞു,  പൃഥ്വിരാജ്

സിനിമയുടെ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന ഒരു താരം തന്നെയാണ് പൃഥ്വിരാജ്, മോഹൻലാൽ നായകനായ ലൂസിഫർ എന്ന ചിത്രത്തിലൂടെ ആണ് താരം ഒരു സംവിധായകൻ ആകുന്നത്, അതിനു ശേഷം ഒരുപിടി ചിത്രങ്ങൾ താരം സംവിധാനം ചെയ്യ്തിരുന്നു. മലയളത്തിലെ സൂപ്പർസ്റ്റാറും,മോളിവുഡിൽ  ഏറ്റവും കളക്ഷൻ ലഭിച്ച ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് നടൻ, എന്നാൽ ഒരു തമിഴ് മാധ്യമ അഭിമുഖ്ത്തിൽ താൻ എന്തുകൊണ്ടാണ് രജനി കാന്തിനെ  വെച്ച് ഒരു സിനിമ ചെയ്യഞ്ഞത് എന്ന് ചോദിക്കുന്നുണ്ട്, അതിനു താരം ഒരു കാരണം പറഞ്ഞിരുന്നു,

താൻ ഒരു തികഞ്ഞ രജനി ഫാൻ ആണ്, കുറച്ചു നാളുകൾക്ക് മുൻപ് തനിക്കു രജനി കനികാന്തിനെ വെച്ചുള്ള സിനിമ ചെയ്യാൻ ഓഫ്ഫർ എത്തിയിരുന്നു, എന്നാൽ അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യാൻ എനിക്ക് ഭയം ആണ്, അതുകൊണ്ടു തന്നെ അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യാൻ സാധിക്കാഞ്ഞത്. അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യാൻ വലിയ റിസ്ക് ആണ്. അദ്ദേഹത്തെ വെച്ച ഒരു സിനിമ ചെയ്യുമ്പോൾ എനിക്കും ഒരു ത്രിപ്തി വരണം

അങ്ങനെ തൃപ്തി കിട്ടിയെല്ലെങ്കിൽ അദ്ദേഹത്തിന്റെ ആരാധകൻ എന്ന നിലയിൽ ഞാൻ തികച്ചും നിരാശകൻ ആയി തീരും, എനിക്ക് അങ്ങനൊരു അവസരം വന്നതിൽ ഒരുപാടു നന്ദിയുണ്ട്, അന്ന് വേറൊരു സിനിമയുടെ കമ്മിറ്റ്മെന്റ് ആയതുകൊണ്ട് കൂടിയുമാണ്, ഇനിയും എനിക്കൊരു ആത്മവിശ്വാസം വന്നു കഴിഞ്ഞാൽ ഞാൻ ഉടൻ അദ്ദേഹത്തെ ചെന്ന് കണ്ടു പറയും സാർ എനിക്ക് താങ്കളോട് ഒരു കഥപറയാൻ ഉണ്ട് എന്ന്,അങ്ങനൊരു ആത്മവിശ്വാസം വന്നു കഴിഞ്ഞാൽ ഞാൻ അദ്ദേഹവുമായി ഒരു സിനിമ ചെയ്യ്തിരിക്കും പൃഥ്വിരാജ് പറയുന്നു.

Suji

Entertainment News Editor

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago