സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു മോഹൻലാൽ ചിത്രമാണ് എംമ്പുരാൻ, പൃഥ്വിരാജ് സംവിധാനം ചെയ്യ്ത ലൂസിഫറിന്റെ വിജയാഘോഷത്തിൽ ആയിരുന്നു ഈ പുതു ചിത്രത്തിന്റെ പ്രഖ്യാപനവും. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോൾ ചിത്രത്തിന്റെ വലിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. ചിത്രത്തിന്റെ ഇനിയുള്ള ചിത്രീകരണം കേരളത്തിൽ. പൃഥ്വിരാജ് തന്നെയാണ് ഈ വിവരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്
l 2 E ,എം മ്പുരാൻ എന്നി ഹാഷ്ടാഗുകളോട് ആണ് പൃഥ്വിരാജ് ഇത് പങ്കുവെച്ചിരിക്കുന്നത്. കൂടാതെ തന്റെ പുതിയ ലൊക്കേഷനിൽ നിന്നുള്ള ചിത്രവും താരം പങ്കുവെച്ചു, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്
ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ലൈക്ക പ്രൊഡക്ഷന്സും, ആശിർവാദ് സിനിമാസും ആണ് എം മ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, മലയാള൦, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്, ഒരു പാൻ വേൾഡ് ലെവലിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.
ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…