സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം, ചിത്രത്തിലെ നടന്റെ മേക്കോവർ തന്നെ വളരെയധിക൦ ഞെട്ടിക്കുന്ന ഒന്ന് തന്നെ ആയിരുന്നു, 30 കിലോ ആയിരുന്നു നടൻ ഈ ചിത്രത്തിന് വേണ്ടി തന്റെ ശരീര ഭാരം കുറച്ചത്, എന്നാൽ അത് സിനിമയുടെ മാർക്കറ്റിങ് ഭാഗമാക്കുന്നതിനോട് നടൻ വിയോജിപ്പ് കാണിച്ചിരുന്നു, ഇപ്പോൾ അതിന്റെ കാരണത്തെ കുറിച്ച് പറയുകയാണ് പൃഥ്വിരാജ്, നജീബ് എന്ന വ്യക്തി തന്റെ യാതാർത്ഥ ജീവിതത്തിൽ അനുഭവിച്ച കാര്യ൦ സിനിമക്ക് വേണ്ടി ഒരു ഫിസിക്കൽ ട്രയിനറെ വച്ച് ചെയ്യുമ്പോൾ അത് തികച്ചും വത്യസ്തമാണ്
ഈ സിനിമയുടെ ചർച്ച സമയത്തു എന്റെയും, ഗോകുലിന്റെയും ഫിസിക്കൽ ട്രാൻസ്ഫർമേഷൻ വീഡിയോ ഡ്യുക്യമെന്ററി ചെയ്യണമെന്ന് , അത് കൂടുതൽ വ്യൂവേഴ്സിന് ലഭിക്കാൻ സാധിക്കുമെന്നും അവർ പറഞ്ഞിരുന്നു, ഞാൻ അതിന് എതിർത്ത് കാരണം ഞാനും ഗോകുലും ജിമ്മിൽ പോയി ഒരു ഡൈറ്റീഷന്റെ സഹായത്തോടെ
നടത്തുന്ന ട്രാൻസ്ഫർമേഷൻകൂടാതെ ഒരു മനുഷ്യൻ ജീവിച്ചു തീർത്ത ജീവിതത്തിന്റെ കഥയാണ്, അതിന്റെ മുന്നിലാണോ നമ്മൾ ഇത് വെച്ച് മാർക്കറ്റ് ചെയുന്നത്, അങ്ങനൊരു ചിന്ത എന്നിലുണ്ടായി , അതുകൊണ്ടു നജീബിക്ക നിങ്ങൾ ജീവിച്ച ജീവിതത്തിന് നന്ദി അതാണല്ലോ ഇങ്ങനൊരു സിനിമക്ക് കാരണം പൃഥ്വിരാജ് പറയുന്നു
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട് ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…
സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില് തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…
മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …