ഈ രണ്ടു ചിത്രങ്ങളുടെയും മത്സരം നല്ലതാണ്! അവധിയാഘോഷമായി ഇനിയെന്തുവേണം, പൃഥ്വിരാജ്

അവധി നാളായ ക്രിസ്തുമസ് വേളയിൽ രണ്ടു ഇടിവെട്ട് ചിത്രങ്ങൾ ആണ് പുറത്തുവരാൻ പോകുന്നത്, പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം സലാർ, ഷാരൂഖാൻ നായകനായ ഡങ്കി, ഈ രണ്ടു ചിത്രങ്ങളുടെയും മത്സരം നല്ലതാണെന്ന് പറയുകയാണ് നടൻ പൃഥ്വിരാജ്, ഇന്ത്യൻ ബോക്സ്ഓഫീസിൽ തന്നെ ഈ ചിത്രങ്ങൾ വലിയ പോരാട്ടം ആയിരിക്കും നടക്കാൻ പോകുന്നതെന്നും നടൻ പറയുന്നു.

തീയറ്ററുകളിൽ ഒരുപോലെയാണ് ഈ ചിത്രങ്ങൾ എത്താൻ പോകുന്നത് ഈ ക്രിസ്തുമസ് അവധികാലം ഇനിയും എന്താണ് നൽകേണ്ടതെ, അവധിയാഘോഷം ഇനി എന്താണ് നൽകേണ്ടത്. സലാറിന്റെ റിലീസിനോട് അനുബന്ധിച്ചു എന്തെല്ലാം പ്രചാരണങ്ങൾ ആണ് അണിയറപ്രവര്തകർ പങ്കിടുന്നതെന്നും താൻ അറിഞ്ഞിട്ടില്ല എന്നും നടൻ പറയുന്നു.

താൻ പ്രശാന്ത് നീലുമായി ബന്ധപെടാറുണ്ട് , ഹിറാനി സാർ ഷാരൂഖ് സാറിനെ വെച്ച് ചെയ്യുന്ന ചിത്രമാണ് ഡങ്കി, സലാറും, ഡങ്കിയും നേർക്ക് നേർ ഇനിയും തീയറ്ററിൽ എത്തുകയാണ്, നിങ്ങളെ പോലെ ഞാനും കാത്തിരിക്കുകയാണ്, ഒരു സിനിമ പ്രേമി എന്ന നിലയിൽ താനും ഇതിനെ ഉറ്റുനോക്കുകയാണ്, രണ്ടു  വലിയ ചിത്രങ്ങളാണ് മത്സരിക്കാൻ പോകുന്നത് എന്താകും  പൃഥ്വിരാജ് പറയുന്നു,.

 

Suji