അവധി നാളായ ക്രിസ്തുമസ് വേളയിൽ രണ്ടു ഇടിവെട്ട് ചിത്രങ്ങൾ ആണ് പുറത്തുവരാൻ പോകുന്നത്, പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം സലാർ, ഷാരൂഖാൻ നായകനായ ഡങ്കി, ഈ രണ്ടു ചിത്രങ്ങളുടെയും മത്സരം നല്ലതാണെന്ന് പറയുകയാണ് നടൻ പൃഥ്വിരാജ്, ഇന്ത്യൻ ബോക്സ്ഓഫീസിൽ തന്നെ ഈ ചിത്രങ്ങൾ വലിയ പോരാട്ടം ആയിരിക്കും നടക്കാൻ പോകുന്നതെന്നും നടൻ പറയുന്നു.
തീയറ്ററുകളിൽ ഒരുപോലെയാണ് ഈ ചിത്രങ്ങൾ എത്താൻ പോകുന്നത് ഈ ക്രിസ്തുമസ് അവധികാലം ഇനിയും എന്താണ് നൽകേണ്ടതെ, അവധിയാഘോഷം ഇനി എന്താണ് നൽകേണ്ടത്. സലാറിന്റെ റിലീസിനോട് അനുബന്ധിച്ചു എന്തെല്ലാം പ്രചാരണങ്ങൾ ആണ് അണിയറപ്രവര്തകർ പങ്കിടുന്നതെന്നും താൻ അറിഞ്ഞിട്ടില്ല എന്നും നടൻ പറയുന്നു.
താൻ പ്രശാന്ത് നീലുമായി ബന്ധപെടാറുണ്ട് , ഹിറാനി സാർ ഷാരൂഖ് സാറിനെ വെച്ച് ചെയ്യുന്ന ചിത്രമാണ് ഡങ്കി, സലാറും, ഡങ്കിയും നേർക്ക് നേർ ഇനിയും തീയറ്ററിൽ എത്തുകയാണ്, നിങ്ങളെ പോലെ ഞാനും കാത്തിരിക്കുകയാണ്, ഒരു സിനിമ പ്രേമി എന്ന നിലയിൽ താനും ഇതിനെ ഉറ്റുനോക്കുകയാണ്, രണ്ടു വലിയ ചിത്രങ്ങളാണ് മത്സരിക്കാൻ പോകുന്നത് എന്താകും പൃഥ്വിരാജ് പറയുന്നു,.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…