മലയാള സിനിമയുടെ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന ഒരു നടനാണ് പൃഥ്വിരാജ് സുകുമാരൻ, ഇപ്പോൾ താരം മലയാള സിനിമയിലെ ഇന്നത്തെ യുവ നടന്മാരായ ടോവിനോ തോമസിനെയും, നിവിൻ പോളിയെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, ടോവിനോയും, നിവിനും തന്നെ ഒരു അമ്മാവനെപോലെയാണ് കാണുന്നത്. തമാശ രൂപേണ പൃഥ്വിരാജ് പറയുന്നു എന്നാൽ അതിനൊരു കാരണമുണ്ട് നടൻ വ്യക്തമാക്കി
വിജയത്തിൽ അമിതമായി ഒരുപാട് സന്തോഷിക്കരുത്, കാരണം പരാജയം വരുമ്പോൾ നമ്മൾക്ക് പേടി ഉണ്ടാകില്ല, അങ്ങനൊരു പേടി വന്നാലേ വീണ്ടും വീണ്ടും നമ്മൾ അത് നന്നാക്കാനായി ശ്രമിക്കൂ, ഇപ്പോൾ നമ്മളുടെ മൂന്ന് സിനിമകൾ വിജയിച്ചു എന്നാൽ അടുത്തത് വിജയിക്കുമോ എന്ന ഭയം നമ്മളിൽ ഉണ്ടാകും ഈ മൂന്ന് സിനിമകളിൽ ഉണ്ടായത് അടുത്തതിലും ഉണ്ടാകുമോ എന്ന ഭയമാണ് അങ്ങനെ പേടിച്ചു തുടങ്ങുമ്പോൾ പ്രശ്നമാണ് അതുകൊണ്ട് വിജയത്തിനെയും, പരാചയത്തിനെയും ഒരുപോലെ പേടിക്കണം അതുമായി മുനോട്ടു പോകണം ഇത് ഞാൻ അവരോടു പറഞ്ഞുകൊടുത്തിട്ടുണ്ട് പൃഥ്വിരാജ് പറയുന്നു
മലയാളി പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് അഭിനയിച്ച ആടുജീവിതം, ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചിരിക്കുന്നത്, ബ്ലെസ്സി സംവിധാനം ചെയ്യ്ത ഈ ചിത്രം മാർച്ച് 28 നെ ആണ് തീയറ്ററുകളിൽ എത്തുന്നത്
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…