ഭദ്രൻ സംവിധാനം ചെയ്യ്ത ‘സ്പടികം’ 27 വര്‍ഷത്തിനു ശേഷവും തീയ്യിട്ടറുകളിൽ അതിഗംഭീരമായി മുന്നോട്ടു പോകുകയാണ്. മോഹൻലാൽ ഇന്നും ആടുതോമ ആയി മുന്നേറുകയാണ് എന്നും ചിത്രം കണ്ടു പ്രേക്ഷകർ പറയുന്നു. ഇപ്പോൾ സംവിധയാകൻ ഭദ്രന്റെ ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. പൃഥ്വിരാജിനെ ഒരിക്കലും മോഹന്‍ലാലിനെ പോലെ ആകാൻ കഴിയില്ല. ‘വെള്ളിത്തിര’ സിനിമ ഞാൻ ചെയ്യുമ്പോൾ അന്ന് ഞാൻ പൃഥ്വിരാജിനെ കണ്ടു മോഹൻലിന്റെ ഒരു ഗ്രാഫിൽ എത്തിച്ചേരാൻ കഴിയുമെന്നാണ് പറഞ്ഞത്.
അങ്ങനെ മാത്രം ആണ് ഞാൻ അന്ന് പറഞ്ഞത്. വെള്ളിത്തിര ചിത്രം ചെയ്യുമ്പോൾ ഞാൻ മോഹനലിനെ പകരം ഒരു നടനെ കൊണ്ട് വരുമെന്നാണ് പറഞ്ഞത്, എന്നാൽ ആളുകൾ മനസിലാകുന്ന രീതിയിൽ അല്ല പറഞ്ഞത്. ഒരിക്കലും പൃഥ്വിരാജിനെ മോഹൻലാലിനെ പോൽ ആകാൻ കഴിയില്ല , അത് രാജു എങ്ങനെയെല്ലാം തിളങ്ങി നിന്നാലും ഒരിക്കലും മോഹനലാൽ ആകാൻ കഴിയില്ല ഭദ്രൻ പറഞ്ഞു
അതുപോലെ മമ്മൂട്ടി ആകാനും കഴിയില്ല. മമ്മൂട്ടി, മോഹൻലാൽ ഈ സൂപ്പർസ്റ്റാറുകൾ വേറെ ലവൽ ആല്ലേ, ഒരിക്കലും ഇവരെപോലെയാകാൻ മറ്റൊരു നാടൻന്മാര്കും സാധിക്കില്ല ഭദ്രൻ പറയുന്നു. നമ്മൾ ചില വേഷങ്ങൾ നോക്കുമ്പോൾ അത് മോഹൻലാലിനെ മാത്രമേ ചെയ്യാൻ കഴിയൂ, അതിനു മറ്റൊരാൾക്ക് സാധിക്കുകയില്ല ഭദ്രൻ പറയുന്നു.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…