ഒരു മത്തങ്ങ വിറ്റുപോയത് നാല്‍പ്പത്തിയേഴായിരം രൂപയ്ക്ക്. അതും നമ്മുടെ സ്വന്തം കേരളത്തില്‍. ഇത്തവണത്തെ ഓണാഘോഷം ആവേശമാക്കിയ മാറ്റിയ ഇടുക്കിയിലെ ചെമ്മണ്ണാറിലാണ് 5 കിലോയോളം തൂക്കം വരുന്ന മത്തങ്ങയാണ് നാല്‍പ്പത്തിയേഴായിരം രൂപക്ക് വിറ്റ് പോയത്.
സാധാരണ ഓണത്തിന് നടക്കാറുള്ള ലേലം വിളിയില്‍ മുട്ടനാടും പൂവന് കോഴിയുമൊക്കെ പതിനായിരത്തിന് മുകളില്‍ ലേലം വിളിച്ച് പോകാറുണ്ടെങ്കിലും ഒരു മത്തങ്ങാ ചരിത്രം സൃഷ്ടിക്കുന്നത് ഇതാദ്യമായിട്ടാണ്.
ലേലത്തില്‍ മത്തങ്ങയുടെ വില ഉയര്‍ന്ന് ആയിരങ്ങളും പതിനായിരങ്ങളും കടന്നതോടെ ജനകീയ ലേലത്തില്‍ പങ്കെടുക്കാന്‍ തടിച്ച് കൂടിയ ആളുകളില്‍ ലേലം ഒരു ഹരമായി. ഒടുവിലാണ് ആരോ സൗജന്യമായി സംഘാടകര്‍ക്ക് നല്കിയ മത്തങ്ങ റെക്കോര്‍ഡ് തുകയ്ക്ക് വിറ്റത്. നാല്‍പ്പത്തി ഏഴായിരം രൂപയ്ക്കാണ് വിറ്റാണ് ലോക ചരിത്രത്തിന്റെ ഭാഗമായത്.
ഇതോടെ ഓണാഘോഷത്തിന്റെ ചിലവ് കണ്ടെത്താന്‍ സമ്മാന കൂപ്പണും സംഭാവനയും പിരിച്ച് കഷ്ടപ്പെട്ട സംഘാടകരും ഹാപ്പിയായി. ഭാഗ്യം മത്തങ്ങയുടെ രൂപത്തിലും എത്തുമെന്നാണ് ഇപ്പോള്‍ നാട്ടിലെ സംസാരം.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…