കൊലമാസാവാൻ അല്ലു അർജുൻ;പുഷ്പ 2വിന്റെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും

കഴിഞ്ഞ വർഷത്തെ വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു അല്ലു അർജുൻ നായകനായെത്തിയ പുഷ്്പ. ചിത്രത്തിന്റെ ഐതിഹാസിക വിജയത്തിന് ശേഷം സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. പുഷ്പ: ദി റൂൾ എന്നായിരുന്നു സിനിമയ്ക്ക നൽകിയ പേര്.അല്ലു അർജുന്റെ നായികയായി രശ്മിക മന്ദാന തന്നെയാണ് രണ്ടാം ഭാഗത്തിലും എത്തുന്നത്.

ഇപ്പോഴിതാ പുഷ്പയുടെ രണ്ടാം ഭാഗം എന്ന് ആരംഭിക്കും എന്ന വാർത്ത പുറത്ത് വന്നിരിക്കുകയാണ്.സിനിമ അടുത്തമാസം ആരംഭിക്കും എന്നാണ് പറയുന്നത്. അല്ലു അർജനും രശ്മിക മന്ദാനയും ആദ്യ ഷെഡ്യൂളിൽ തന്നെ ജോയിൻ ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. രശ്മിക മന്ദാനയുടെ ആദ്യ ഹിന്ദി ചിത്രം അടുത്തമാസമാണ് റിലീസ് ചെയ്യുന്നത്.

പുഷ്പയിൽ വില്ലാനായി എത്തിയത് മലയാളത്തിലെ യുവനടനായ ഫഹദ് ഫാസിൽ ആയിരുന്നു. പോലീസ് വേഷത്തിൽ എത്തിയ ഫഹദിന്റെ ലുക്കും ഏറെ വ്യത്യസ്തമായിരുന്നു. പുഷ്പ 2വിലെ അല്ലു അർജന്റെ പുതിയ ലുക്ക് അടുത്ത തന്നെ അപ്‌ഡേറ്റു ചെയ്യുമെന്ന വിശ്വാസത്തിലാണ് ആരാധകർ. കൂടാതെ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുനന ചിത്രം കൂടിയാണ് പുഷ്പ 2

Ajay

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

1 hour ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

4 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

4 hours ago