തന്റെ പ്രായം ഇപ്പോൾ ഇതാണ്, രണ്ടാം വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് രചന!

ടെലിവിഷനിലൂടെ കടന്ന് മലയാള സിനിമയില്‍ നിരവധി ശ്രദ്ധേയ വേഷങ്ങള്‍ അഭിനയിച്ച നടിയാണ് രചന നാരായണന്‍കുട്ടി. മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിലൂടെയായിരുന്നു രചനയുടെ തുടക്കം. പിന്നാലെയാണ് സിനിമയിലെത്തുന്നത്. ആമേന്‍ പോലുള്ള സിനിമകളിലെ രചനയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവതാരകയായുമെത്തിയിട്ടുണ്ട് രചന.മോഹന്‍ലാല്‍ ചിത്രം ആറാട്ട്, ബ്ലാക്ക് കോഫി, അടൂരും തോപ്പിലും അല്ലാത്തൊരു ഭാസി, നിത്യസുമംഗലി എന്നിവയാണ് രചനയുടെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. മികച്ചൊരു നര്‍ത്തകി കൂടിയാണ് രചന. സ്റ്റേജ് ഷോകളിലും മറ്റും തന്റെ നൃത്ത മികവിലൂടെ രചന കെെയ്യടി നേടാറുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ രചന പങ്കുവെക്കുന്ന  പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്. അപ്പോഴെല്ലാം ആരാധകർക്ക് അറിയേണ്ടത് രചനയുടെ രണ്ടാം വിവാഹം എന്നാണെന്ന് ആണ്.

പലപ്പോഴും രചനയുടെ വിവാഹം ആണെന്ന തരത്തിലെ വാർത്തകളും വന്നിരുന്നു. എന്നാൽ അതിനോടെല്ലാം താരം പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ തന്റെ വിവാഹ മോചനത്തെ കുറിച്ചും രണ്ടാം വിവാഹത്തെ കുറിച്ചും എല്ലാം മനസ്സ് തുറക്കുകയാണ് രചന. രചനയുടെ വാക്കുകൾ ഇങ്ങനെ, എന്നെ സംബന്ധിച്ചിടത്തോളം എന്റെ വിവാഹ മോചനം എനിക്ക് വളരെ വലിയ ഒരു ആശ്വാസം ആയിരുന്നു. വിവാഹ മോചനം നേടിയത് മുതലുള്ള ആളുകളുടെ ചോദ്യം ആണ് അടുത്ത വിവാഹം ഇനി എന്നാണെന്നു. ഇതിപ്പോൾ എനിക്ക് മുപ്പത്തി ഏഴ് വയസ്സ് ആയി. എന്നാൽ ഒരു രണ്ടാം വിവാഹത്തെ കുറിച്ച് ഇത് വരെ ഞാൻ ചിന്തിച്ചിട്ടില്ല.

അതിനർത്ഥം ഞാൻ ഇനി വിവാഹം കഴിക്കില്ല എന്നല്ല. എന്നാൽ ഇത് വരെ ഞാൻ അടുത്ത ഒരു വിവാഹ ജീവിതത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല എന്നാണ്. ഭാവിയിൽ ഒരു വിവാഹ ജീവിതം വേണമെന്ന് തോന്നിയാൽ ചിലപ്പോൾ താൻ വീണ്ടും വിവാഹിതയായേക്കാം എന്നും രചന പറഞ്ഞു.

Rahul

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

3 hours ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

3 hours ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

4 hours ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

4 hours ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

6 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

7 hours ago