എല്ലാം നിറങ്ങളോടും സ്നേഹം പ്രത്യേകിച്ച് കറുപ്പിനോട്, രാമകൃഷ്ണനെ പിന്തുണച്ചുകൊണ്ട് ;രചന നാരായണൻ കുട്ടി

ആർ എൽ വി രാമകൃഷ്ണനെ പിന്തുണച്ചു കൊണ്ട് നടി രചന നാരായണൻകുട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, തനിക്ക് കിട്ടാത്തത് മറ്റൊരാൾക്ക് കിട്ടുമ്പോൾ അവരെ പലരും തരം കിട്ടുമ്പോൾ ഇടിച്ചു താഴ്ത്താൻ ശ്രമിക്കുകയാണ് ഇത്തരം ആക്ഷേപങ്ങളിലൂടെ അവർ ലക്‌ഷ്യം വെക്കുന്നത് നടി പറയുന്നു, നിറങ്ങളോട് സ്നേഹം, കഴിഞ്ഞ ഒരു മാസമായി പ്രോഗ്രാം സംബന്ധിച്ചു ആമേരിക്കയിൽ ആയതുകൊണ്ട് പല ആവശ്യങ്ങൾക്ക് പുറത്തുപോയി പല ആളുകളെയും കാണുന്നതുകൊണ്ടും, പിന്നെ ഇവിടെയുള്ള സുഹൃത്തുക്കൾ ഷെയർ ചെയുന്നത് കൊണ്ട് പൊതുവെ നിറം മങ്ങിയവരോടുള്ള ഇവിടുത്തുകാരുടെ അവജ്ഞ കാണാനും കേൾക്കാനും ഇടയാവുന്നുണ്ട്

ഇപ്പോൾ ഈ വർണ്ണ വിവേചനം ലോകമെമ്പാടും നടക്കുന്ന ഒരു വ്യവസ്ഥയാണ്, അതും കേരളത്തിലെ കലാകാരന്മാരുടെ ഇടയിൽ, ഇതിങ്ങനെ പുകയുമ്പോൾ വല്ലാത്ത നിരാശ തോന്നും, കല കൊണ്ട് ഉദ്ദേശിക്കുന്നത് ജാതി,വർണ്ണ വർഗ്ഗ വിവേചനത്തിൽ നിന്നൊരു മോചനം അതിൽ നിന്നും മറ്റു സാഹചര്യങ്ങളിൽ നിന്നും ഉടലെടുക്കുന്ന തമോ ഗുണങ്ങളെ അകറ്റുക എന്നതാണ്

ഈ ഉദ്ദേശ ശുദ്ധിയെ അകറ്റുന്ന ഒന്നിനെയും പ്രോത്സാഹിപ്പിച്ചുകൂടാ, പ്രിയപ്പെട്ട രാമകൃഷ്ണൻ മാഷിന്റെ കലയും, അർപ്പണബോധവും ഇടിച്ചു താഴ്ത്തുന്ന ഈ രീതിൽ മറികടക്കുക തന്നെ ചെയ്‌യും. അദ്ദേഹത്തെ ഇങ്ങനെ പറഞ്ഞ രീതി അദ്ദേഹത്തിന് നാളെ ഒരു അലങ്കാരമായി തന്നെ മാറും, മാഷിനോട് നിറഞ്ഞ സ്നേഹവും ബഹുമാനവും എല്ലാ നിറങ്ങളോടും സ്നേഹം പ്രത്യേകിച്ചു കറുപ്പിനോട് രചന നാരായൺ കുട്ടി പറയുന്നു.

 

Suji

Entertainment News Editor

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

11 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

16 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

18 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago