മലയാളികളുടെ പ്രിയ താരദമ്പതികൾ ആയിരുന്നു രഘുവരനും, രോഹിണിയും, അമിത് മദ്യപാനം കാരണം ആയിരുന്നു രഘുവരൻ അന്തരിച്ചത്, എന്നാൽ ഇരുവരുടയും വിവാഹ ബന്ധത്തെ കുറിച്ച് രഘുവരന്റെ സഹോദരൻ രമേശ് പറയുന്ന അഭിമുഖം ആണ് ഇപ്പോൾ ശ്രെധ ആകുന്നത്. അവരുടെ ബന്ധം ഇല്ലാതായതിൽ ഒരുപാടു വിഷമം തനിക്കുണ്ട്, എന്നാൽ എന്താണ് അവരുടെ ബന്ധം നശിക്കാൻ കാരണം എന്നറിയില്ല.
അവരുടെ വിവാഹ ബന്ധം നശിച്ചതിൽ ഒരിക്കലൂം താൻ രോഹിണിയെ കുറ്റപ്പെടുത്തുന്നില്ല, ഇരുവരും ജീവിതത്തിൽ നന്നായി ആണ് ശ്രെധിച്ചു മുന്നോട്ട് പോയത്, എന്നാൽ പാതിവഴിക്ക് എന്താണ് സംഭവിച്ചത് അറിയില്ല, അദ്ദേഹം തികഞ്ഞ ഒരു മദ്യപാനി ആയിരുന്നു രഘുവിന്റെ സഹോദരൻ രമേശ് പറയുന്നു.
രോഹിണി മാം എന്നോട് നല്ല രീതിയിൽ ആയിരുന്നു പെരുമാറിയത്, ഈ ഒരു അഭിമുഖം കഴിയുമ്പോൾ അവർ എന്നെ വിളിക്കുമെന്നാണ് പ്രതീക്ഷ. അദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ ബുദ്ധിമുട്ടുമ്പോൾ ഒരുപാടു പേര് സഹായിക്കാൻ എത്തുന്നുണ്ട്, എന്നാൽ താൻ അതൊന്നും വേണ്ട എന്ന് നിർദേശിച്ചിരുന്നു അദ്ദേഹം സിനിമകളിൽ വില്ലൻ ആയിരുന്നെങ്കിലും ജീവിതത്തിൽ വലിയ സൗമ്യൻ ആയിരുന്നു രമേശ് പറയുന്നു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…