എന്നെ മോശക്കാരൻ ആക്കാൻ സിത്താര മനഃപൂർവം ശ്രമിക്കുകയിരുന്നു!

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ റഹ്‌മാൻ. നായകനായും കൂട്ടുകാരൻ ആയും സഹനടൻ ആയുമെല്ലാം താരം സിനിമയിൽ നിറഞ്ഞു നിൽക്കുകയിരുന്നു. എന്നാൽ അടുത്തിടെ ആയി താരം സിനിമയിൽ അധികം സജീവമല്ല. സിനിമയിൽ സജീവമായിരുന്ന കാലത്ത് പല ഗോസിപ്പ് കോലങ്ങളിലും റഹ്‌മാന്റെ പേര് വലിച്ചിഴച്ചിരുന്നു. റഹ്‌മാന്റേയും അക്കാലങ്ങളിൽ മുൻപതിയിൽ നിന്ന നായികമാരുടെ പേരും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു. മുൻനിര നായിക നടിമാർക്ക് ഒപ്പം പോലും സിനിമ ചെയ്തതാണ് അതിന്റെ കാരണവും. നടിമാരായ ശോഭനയുടെയും രോഹിണിയുടെയും എല്ലാം പേരിനൊപ്പം റഹ്മാന്റെ പേരും ചേർത്ത് കഥകൾ പുറത്തിറങ്ങാൽ തുടങ്ങി. എന്നാൽ അതിനോടൊന്നും താരം അന്ന് പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ തന്റെ സിനിമ ജീവിതത്തിൽ ഉണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം ഇപ്പോൾ.

സിനിമ ജീവിതത്തിൽ പലപ്പോഴും പലതരത്തിൽ ഉള്ള ഗോസിപ്പുകൾ തന്റെ പേരിൽ ഉയർന്നിട്ടുണ്ട്. എന്നാൽ അപ്പോഴൊന്നും ഒരു തരത്തിൽ ഉള്ള വിഷമവും തനിക്ക് തോന്നിയിട്ടില്ല. സിനിമ ജീവിതത്തിൽ ഇതൊക്കെ സാധാരണം ആണെന്ന് എനിക്ക് അറിയാമായിരുന്നു. ആകെ ഒരു ടെൻഷൻ ഉണ്ടായിരുന്നത് ഇതൊക്കെ വീട്ടുകാർ അറിഞ്ഞാൽ അവർ എന്ത് വിചാരിക്കും എന്നുള്ളത് മാത്രം ആയിരുന്നു. അല്ലാതെ ഭാവിയെ കുറിച്ചോർത്തോ കരിയറിനെ കുറിച്ചോര്ത്തോ എനിക്ക് യാതൊരു വിഷമവും ഇല്ലായിരുന്നു. എന്നാൽ ആകെ വിഷമം ഉണ്ടായിരുന്നത് നടി സിത്താരയുമായുള്ള ഒരു സംഭവത്തിൽ ആയിരുന്നു.

സിത്താരയുമായി എനിക്ക് നല്ല സൗഹൃദം ആയിരുന്നു ഉണ്ടായിരുന്നത്. എന്റെ ഒരു ചേച്ചിയുടെ സ്ഥാനത്ത് ആയിരുന്നു അവരെ ഞാൻ ഇപ്പോഴും കണ്ടിരുന്നത്. ആകെ എടി പോടീ എന്നൊക്കെ ഞാൻ ആരെയെങ്കിലും വിളിച്ച് സംസാരിച്ചിട്ടുണ്ടെകിൽ അത് അവരെ മാത്രം ആയിരുന്നു. അത്രയേറെ സൗഹൃദം ഞാൻ അവരുമായി സൂക്ഷിച്ചിരുന്നു. എന്നാൽ ഒരിക്കൽ ഒരു സിനിമയുടെ ലൊക്കേഷനിൽ വെച്ച് അവർ എന്നെ മോശക്കാരൻ ആക്കാൻ ശ്രമിച്ചു. ഒരു തമിഴി ചിത്രം ആയിരുന്നു അത്. ഞാൻ ആയിരുന്നു അതിൽ നായകൻ. നായകൻ ആയ ഞാൻ സിത്താരയെ തൊട്ട് അഭിനയിക്കാൻ പാടില്ല എന്ന് അവർ പറഞ്ഞു. അതിന്റെ പേരിൽ ലൊക്കേഷനിൽ ആകെ സീൻ ആക്കി. ഒടുവിൽ സർവ്വ നിയന്ത്രണവും വിട്ട് ഞാൻ സെറ്റിൽ നിന്ന് ഇറങ്ങി പോയി. എനിക്ക് താങ്ങാവുന്നതിലും അതികം ആയിരുന്നു അന്ന് അവിടെ സംഭവിച്ചത് എന്ന് റഹ്‌മാൻ പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

Rahul

Recent Posts

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

9 mins ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

15 mins ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

21 mins ago

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

28 mins ago

ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയ ശേഷം ജാസ്മിൻ അഭിമുഖങ്ങൾ ഒന്നും കൊടുത്തിട്ടില്ലായിരുന്നു

ബിഗ്ഗ്‌ബോസിൽ നിന്നും ഇറങ്ങിയ ശേഷം ജാസ്മിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു ഒരു വിഭാഗം ബിഗ്ഗ്‌ബോസ് പ്രേക്ഷകർ. എന്നാൽ പുറത്തിറങ്ങിയ ശേഷം അഭിമുഖങ്ങളൊന്നും…

36 mins ago

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

12 hours ago