മെഹ്റുവിനെ ആദ്യം കണ്ടപ്പോൾ തന്നെ തനിക്ക് ഇഷ്ട്ടമായി, റഹ്‌മാൻ

ഒരു കാലത്ത് നിരവധി ആരാധകർ ഉണ്ടായിരുന്ന താരമാണ് റഹ്മാൻ.  നിരവധി സിനിമകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. ഒരു കാലത്ത് നിരവധി സ്ത്രീ ആരാധകരെയാണ് താരം സ്വന്തമാക്കിയത്. നിരവധി ചിത്രങ്ങളിൽ നായകനായി അഭിനയിച്ച റഹ്‌മാൻ എന്നാൽ പെട്ടന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷമായി മാറുകയായിരുന്നു. മലയാള സിനിമയിലെ സൂപ്പർസ്റ്റാർ ആകും എന്ന് പ്രേക്ഷകർ കരുതിയ റഹ്‌മാൻ പെട്ടന്ന് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം വീണ്ടും സിനിമയിലേക്ക് സജീവമാകുകയായിരുന്നു താരം. എന്നാൽ പഴയത് പോലെ തുടർച്ചയായി  സിനിമകൾ ചെയ്യാൻ താരം ആഗ്രഹിക്കുന്നില്ല.

ഇപ്പോഴിതാ തന്റെ ഭാര്യയെ കുറിച്ച് റഹ്‌മാൻ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു വിവാഹത്തിന് പോയപ്പോൾ ആണ് താൻ ആദ്യമായി മെഹ്റുവിനെ കാണുന്നത്. മെഹ്റുവിനെ ആദ്യം കണ്ടപ്പോൾ തന്നെ തനിക്ക് ഇഷ്ട്ടമായി. കാരണം ഒരു  തട്ടം ഒക്കെ ഇട്ടു അവൾ അവിടെ ഒക്കെ നടക്കുകയായിരുന്നു. ആ സ്ഥലത്ത് തട്ടം ഇട്ട പെൺകുട്ടികളെ കാണുന്നത് തന്നെ വിരളമായിരുന്നു. കാരണം അവിടെ ഉള്ള പെൺകുട്ടികൾ ആരും അങ്ങനെ തട്ടം ഒന്നുമിടാറില്ലായിരുന്നു. വിവാഹം കഴിക്കുകയാണെങ്കിൽ ഇങ്ങനെ ഉള്ള പെൺകുട്ടിയെ വിവാഹം കഴിക്കണം എന്ന് ഞാൻ എന്റെ സുഹൃത്തിനോട് പറഞ്ഞു. അവൻ അപ്പോൾ തന്റെ അവന്റെ ഉമ്മയോട് കാര്യം പറഞ്ഞു.

ഉമ്മ അവളുടെ അഡ്രസ് വാങ്ങിയിട്ട് എന്റെ അച്ഛനോടും അമ്മയോടും ഒക്കെ പറഞ്ഞു. അങ്ങനെ അവരുടെ വീട്ടിൽ പോയി സംസാരിച്ചു. അവളുടെ അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞപ്പോൾ അവർക്കും സമ്മതം. അങ്ങനെയാണ് ഞങ്ങൾ വിവാഹിതർ ആയത്. എന്നാൽ വിവാഹ ശേഷം ആണ് ഞങ്ങൾ ശരിക്കും പ്രണയിച്ച് തുടങ്ങിയത്.  ഞാൻ എന്ത് കാര്യം ചെയ്താലും അവളോട് അനുവാദം വാങ്ങിയിട്ടേ ചെയ്യൂ. പത്ത് രൂപയുടെ ഒരു സാധനം വാങ്ങണം എങ്കിലും അവളോട് അനുവാദം ചോദിച്ചിട്ടാണ് ഞാൻ ചെയ്യുന്നത് എന്നുമാണ് റഹ്‌മാൻ പറയുന്നത്.

Devika

Recent Posts

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

4 mins ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

52 mins ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

2 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

2 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

2 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

2 hours ago