ഒറ്റ സിറ്റിങ്ങിന് ലക്ഷങ്ങൾ വാങ്ങുന്ന അഭിഭാഷകയാണ് പൾസർ സുനിക്ക് വേണ്ടി ഹാജരായത്

കഴിഞ്ഞ ആറ് വർഷങ്ങൾ ആയി കേരളം ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ ഒന്നാണ് പൾസർ സുനിയുടേത്. നടിയെ ആ, ക്രമിച്ച കേസിൽ വിചാരണ തടവുകാരൻ ആയി ഇന്നും ജയിലിൽ തുടരുകയാണ് പൾസർ സുനി. വർഷങ്ങൾ കൊണ്ട് ജയിലിൽ കഴിയുന്നത് കൊണ്ടും എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട വിചാരണ നീണ്ടു പോകുന്നത് കൊണ്ടും തനിക്ക് ജാമ്യം നൽകണമെന്ന് കാണിച്ച് കൊണ്ടുള്ള പൾസർ സുനിയുടെ ജാമ്യഅപേക്ഷ സുപ്രിം കോടതി തള്ളുകയും ചെയ്തിരുന്നു. പ്രമുഖ അഭിഭാഷക സന റഈസ് ഖാനായിരുന്നു കോടതിയിൽ പൾസർ സുനിക്ക് വേണ്ടി ഹാജരായത്. ഒറ്റ സിറ്റിങ്ങിന് ലക്ഷങ്ങൾ ആണ് 20 79 19 സന തന്റെ ഒരു സിറ്റിങ്ങിനു വേണ്ടി വാങ്ങിക്കുന്നത്. മുൻപ് ഷാരൂഖ് ഖാന്റെ മകന്റെ പേരിലുള്ള ഒരു കേസിനു സന ആയിരുന്നു കോടതിയിൽ ഹാജർ ആയത്.

എന്നാൽ ഇത്ര വലിയ പ്രതിഫലം നൽകി സനയെ പോലൊരു അഭിഭാഷകയെ തനിക്ക് വേണ്ടി കോടതിയിൽ ഹാജരാക്കാൻ പൾസർ സുനിക്ക് കഴിയുമോ എന്നാണ് രാഹുൽ ഈശ്വർ ഇപ്പോൾ ചോദിച്ചിരിക്കുന്നത്. ഒരു ചർച്ചയ്ക്ക് ഇടയിൽ ആണ് രാഹുൽ തന്റെ സംശയങ്ങൾ ആരോപിച്ചിരിക്കുന്നത്. രാഹുലിന്റെ വാക്കുകൾ ഇങ്ങനെ, പൾസർ സുനിയെ പോലൊരു ആൾക്ക് ഇത്ര വലിയ തുക പ്രതിഫലം നൽകിക്കൊണ്ട് ഇത്തരം ഒരു കേസിൽ ഒരു വനിതയെ ഹാജരാക്കാൻ സാധിക്കുമോ? അങ്ങനെ സാധിക്കാൻ കഴിയുമെന്ന് തനിക്ക് തോന്നുന്നില്ല. മാത്രവുമല്ല പൾസർ സുനിയുടെ പിന്നിൽ മറ്റൊരാൾ ഉണ്ടെങ്കിൽ ആരാണ് ആ ഒരാൾ എന്ന് ഇത് വരെ അറിയില്ല.

എന്നാൽ അത് പലരും സംശയിക്കുന്നത് പോലെ ദിലീപ് ആയിരിക്കില്ല. ദിലീപിന്റെ പേര് ഈ വിഷയത്തിൽ ഉൾപ്പെടുത്തിയ ആൾ തന്നെ ആയിരിക്കും ഇപ്പോൾ പൾസർ സുനിക്ക് വേണ്ടി വക്കീലിനെയും ഏർപ്പാടാക്കിയിരിക്കുന്നത്. ഒന്നെങ്കിൽ അയാളുടെ ലക്‌ഷ്യം പൾസർ സുനി പുറത്ത് വരുമ്പോൾ അയാളെ ഇല്ലാതാക്കുക എന്നതാണ്. അതാകുമ്പോൾ ദിലീപ് വീണ്ടും സംശയത്തിന്റെ നിഴലിൽ ആയിരിക്കും, അതല്ലെങ്കിൽ ദിലീപിന്റെ പേര് മനഃപൂർവം ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുക എന്നതും ആയിരുന്നു അയാളുടെ ഉദ്ദേശം എന്നുമാണ് രാഹുൽ ഈശ്വർ പറയുന്നത്.

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago