എല്ലാം നന്നായിട്ടുണ്ട്!! മോരും മുതിരയും പോലെ വെവ്വേറെ നില്‍ക്കുന്നു

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സിയൊരുക്കിയ ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതം അതേപേരിലാണ് ബ്ലെസ്സി സിനിമയെടുത്തത്. നാലുവര്‍ഷത്തെ നീണ്ട ഷൂട്ടിംഗിനൊടുവിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം അതിന്റെ അവസാന ഘട്ട പണിപ്പുരയിലാണ്.

പൂജ റിലീസായി ഒക്ടോബര്‍ 20നാണ് ചിത്രം തിയറ്ററുകളിലെത്തുക. നജീബ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. പൃഥ്വിരാജ് കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് നായികമാരായി എത്തുന്നത്. എആര്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

കഴിഞ്ഞദിവസം ചിത്രത്തിന്റെ വേള്‍ഡ് മാര്‍ക്കറ്റിന് വേണ്ടി ഒരുക്കിയ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. നജീബിന്റെ ജീവിതത്തിലെ വ്യത്യസ്ത തലങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു പുറത്തുവന്ന വീഡിയോ. നിരവധി പേരാണ് വീഡിയോയെ അഭിനന്ദിച്ച് എത്തിയത്.

ചിത്രത്തിനെ കുറിച്ച് രാഹുല്‍ കതിരന്‍ പങ്കുവച്ച കുറിപ്പിങ്ങനെയാണ്,
ഇതെന്റെ നജീബല്ല,
എന്റെ നജീബ് ഇങ്ങനല്ല ??
കളറിങ്….
ഹോ!??
ഒന്നും പറയാനില്ല
റെസൂല്‍ പൂക്കുട്ടി
AR റഹ്‌മാന്‍
Visuals…..
എല്ലാം നന്നായിട്ടുണ്ട്
പക്ഷേ മോരും മുതിരയും പോലെ വെവ്വേറെ നില്‍ക്കുന്നു.
അമലാ പോള്‍ ഏറ്റവും വലിയ മിസ്‌കാസ്റ്റ് ആകാനിടയുണ്ട്.
എന്തായാലും ബ്ലെസിച്ചായന്റെ ഐഡിയ കൊള്ളാം

ചെയ്ത് വച്ചിരിക്കുന്നതിന്റെ പ്രൈമറി റെസ്‌പോണ്‍സ് അറിയാന്‍ ഫെസ്റ്റിവലിനു വച്ചിരുന്നത് ലീക്ക് ആയെന്ന രീതിയില്‍ ഒരു ട്രെയിലര്‍ അങ്ങിറക്കുക സംഗതി നെഗറ്റീവ് ആണെങ്കില്‍ എല്ലാം ഒന്ന് കൂടി എഡിറ്റിങ്ങില്‍ പൊളിച്ച് പണിയാനുള്ള സമയവുമുണ്ട്.

എന്നിട്ട് നേരത്തെ ഇട്ടതല്ല ഇതാണ് ഒറിജിനല്‍ എന്ന് പറയേം ചെയ്യാം റഫ് കട്ട് കണ്ട് ഞങ്ങള് തെറ്റിദ്ധരിച്ചല്ലോ എന്ന് പ്രേക്ഷകര്‍ക്കും കുറ്റബോധം തോന്നിക്കോളും ഏത് ?? എന്നാണ് രാഹുല്‍ പങ്കുവച്ചത്.

Anu

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

10 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

10 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

11 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

11 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

11 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

11 hours ago