നടൻ രാഹുൽ മാധവ് വിവാഹിതനായി, വധു ദീപശ്രീ ആണ്. വധുവരന്മാർക്ക് ആശംസകൾ ഏകനായി നടൻ സൈജു കുറുപ്പും,നരേൻ, ഷാജി കൈലാസ് തുടങ്ങിയവർ എത്തിയിരുന്നു. കൂടാതെ നിർമാതാവും, പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷയും ആശംസകൾ അറിയിച്ചു. ബാങ്കോക്ക് എന്ന മലയാള ചലിചിത്രത്തിലൂടെ ആയിരുന്നു താരം ആദ്യമായി മലയാള അഭിനയിത്തിൽ എത്തിയിരുന്നത്,അതിനു മുൻപ് തന്നെ തമിഴ് ചിത്രമായ അദേ നേരം അതേ ഇടം എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു അഭിനയ അരങ്ങേറ്റം കുറിച്ചിരുന്നത്.
മലയാളം,തമിഴ്,കന്നഡ തുടങ്ങിയ ഭാഷകളിൽ എല്ലാം തന്നെ താരം അഭിനയിച്ചിരുന്നു. യുഗം എന്ന തമിഴ് ചിത്രത്തിൽ ആയിരുന്നു താരം ഒരുപാടു ശ്രെദ്ധ പിടിച്ചു പറ്റിയത്. ആ ചിത്രത്തിനെ അനുബന്ധിച്ചാണ് നടൻ മലയാളത്തിൽ എത്തപ്പെട്ടത്.
വാടാമല്ലി,ലിസാമയുടെ വീട്, മെമ്മറീസ്,ആദം ജോണ് ,കട്ടപ്പനയിലെ ഹൃതിക് റോഷൻ, ആമി, ട്വൽത് മാൻ,കടുവ, പാപ്പ, തനി ഒരുവൻ ,പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം തന്നെ താരം അഭിനയിച്ചിരുന്നു. ഇപ്പോൾ രാഹുലിൻറെ വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആണ്, വധു വരന്മാർക്ക് ആശംസകളുമായി നിരവധി താരങ്ങളും, ആരാധകരും എത്തുന്നുണ്ട്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…