ഫസ്റ്റ് ഡേ തന്നെ 25 കോടി അടിക്കാന്‍ കെല്‍പ്പുള്ള ഐറ്റം!! 200 കോടി പുഷ്പം പോലെ മറികടക്കും

മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ലൂസിഫര്‍. ചിത്രത്തിന്റെ രണ്ടാംഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്, എംമ്പുരാന്‍. മോഹന്‍ലാലിനൊപ്പം മഞ്ജുവാര്യരും, ടോവിനോയും എംപുരാനില്‍ അഭിനയിക്കുന്നുണ്ട്. ഓഗസ്റ്റ് 15 ന് ചിത്രത്തിന്റെ ഷൂട്ടിംഗം തുടങ്ങുകയെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ലൊക്കേഷന്‍ തിരഞ്ഞ് സംവിധായകന്‍ പൃഥ്വിരാജ് സംഘവും ആറുമാസത്തോളം നടത്തിയ യാത്ര ഒടുവില്‍ ഉത്തരേന്ത്യയിലാണ് അവസാനിച്ചത്.

മലൈക്കോട്ട വാലിബന്‍ ആരാധക ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ്. ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാല്‍ കൂട്ട് ഒന്നിക്കുമ്പോള്‍ എന്ത് മാജികാണ് കാത്തിരിക്കുന്നത് എന്നറിയാന്‍ കാത്തിരിപ്പിലാണ് ആരാധകര്‍.

ലൂസിഫറിനെയും മലൈക്കോട്ട വാലിബനെ കുറിച്ചും രാഹുല്‍ മാധവന്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. മലൈക്കോട്ട വാലിബന്‍ 50 to 100 കോടിക്കുള്ളില്‍ നില്‍ക്കുമെന്നാണ് രാഹുല്‍ പറയുന്നത്. പക്ഷേ ലൂസിഫര്‍ ആദ്യ ദിനം തന്നെ 25 കോടി അടിയ്്ക്കും മാത്രമല്ല 200 കോടി പുഷ്പം പോലെ മറികടക്കുമെന്നാണ് രാഹുല്‍ കുറിച്ചത്.

മലൈക്കോട്ട വാലിബന്‍ ഇന്‍ഡസ്ട്രി ഹിറ്റ് ആകും എന്നൊക്കെ ചിലര്‍ പറയുന്നുണ്ട്, പക്ഷേ ആ പടം പോസിറ്റീവ് റിപ്പോര്‍ട്ട് ആണെങ്കിലും ഒരു 50 to 100 കോടിക്കുള്ളില്‍ നില്‍ക്കും എന്നാണ് എനിക്കു തോന്നുന്നത്. കാരണം ലിജോ അണ്ണന്‍ എത്ര കോമേഴ്സ്യല്‍ എലമെന്റ് ഉണ്ടെങ്കിലും കൈയില്‍ നിന്ന് എന്തെങ്കിലും ഇറക്കും ചിലപ്പോള്‍ എല്ലാര്‍ക്കും അത് ദഹിക്കാന്‍ ചാന്‍സില്ല. ഇനി മറിച്ച് പടം IH ആയാലും സന്തോഷം തന്നെ.

പക്ഷേ ദാ ഈ മൊതല് ലൂസിഫറിന്റെ രണ്ടാം ഭാഗം എന്ന നിലക്ക് മാരക ഹൈപ്പിലാണ് ഉള്ളത്. ഫസ്റ്റ് ഡേ തന്നെ 25 cr അടിക്കാന്‍ കെല്‍പ്പുള്ള ഐറ്റം. ഹൈലി ഒന്നും വേണ്ട ചിന്ന പോസിറ്റീവ് റിപ്പോര്‍ട്ട് ആണെങ്കില്‍ പോലും 200 കോടി പുഷ്പം പോലെ മറികടക്കും, എന്നാണ് രാഹുല്‍ പങ്കുവച്ചത്.

Anu

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

3 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago