മാസ്സ് വേഷത്തിൽ റഹുമാൻ എത്തുന്ന പുതിയ ചിത്രം ‘സമാറ’ യുടെ ഒഫീഷ്യൽ ട്രെയ്ലർ റിലീസ് ആയി, നവാഗതനായ ചാൾസ് ജോസഫ് രചനയും, സംവിധാനവും ചെയ്യ്ത ഒരു ത്രില്ലർ ചിത്രം തന്നെയാണ് സമാറ. ഇതൊരു സയൻസ് ഫിക്ഷൻ രീതിയിൽ ഉള്ള ക്രൈം ത്രില്ലർ ചിത്രമാണ്. ചിത്രത്തിൽ റഹുമാൻ, ഭരത് ,സഞ്ജന ദീപു,ബിനോജ് വില്യം തുടങ്ങിയ താരങ്ങൾ പ്രധാന വേഷത്തിൽ എത്തുന്നു , ചിത്രം ഓഗസ്റ്റ് 4 നെ മാജിക്ക് ഫ്രെയിം തീയറ്ററുകളിൽ എത്തിക്കും.
പീക്കോക് ആര്‍ട്ട് ഹൌസിന്റെ ബാനറിൽ അനുജ് വില്യടത്ത ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രേക്ഷകർ കാത്തിരിക്കാൻ തക്ക ഒരു ത്രില്ലർ ചിത്രം തന്നെയാണ് സമാറ. ചിത്രത്തിൽ പ്രധാന താരങ്ങളെ കൂടാതെ ബോളിവുഡ് താരം മീര്സർ വാർ, രാഹുൽ മാധവ്, ബിനോജ് വില്യം, ഗോവിന്ദ് കൃഷ്ണ തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നു.
ഇവരെ കൂടാതെ 35 ഓളം വിദേശ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണം കുളുമണാലി, ധർമ്മശാല, കശ്മീർ തു ടങ്ങിയ സ്ഥലങ്ങൾ ആണ്. ഒരുപാടു നാളുകൾക്ക് ശേഷമാണ് ഇപ്പോൾ കാശ്മീരിൽ ഇങ്ങനൊരു ചിത്രം ചിത്രീകരിച്ചത്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…