എന്റെ മനസിലുള്ളത് മനസിലാക്കുന്ന ഒരേ ഒരു നടി ആയിരുന്നു അവർ, റഹുമാൻ

കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാള സിനിമ നെഞ്ചിലേറ്റിയ നടൻ ആയിരുന്നു റഹ്‌മാൻ, ഇപ്പോൾ തന്റെ കൂടെ അഭിനയിച്ച നടിമാരെ കുറിച്ച് തുറന്നു പറയുകയാണ്, ഒരുപാടു സിനിമകളിൽ താൻ ശോഭനക്കൊപ്പം താൻ അഭിനയിച്ചിട്ടുണ്ട്, തമ്മിൽ തമ്മിൽ എന്ന ചിത്രത്തിൽ ഒന്നിച്ചു അഭിനയിക്കുമ്പോൾ ശോഭനക്ക് ഒരു അപകടം ഉണ്ടായി, കോവളത്തെ ഒരു പാറപുറത്തു  വെച്ചയായിരുന്നു അപകടം. അവിടെ കയറുമ്പോൾ പലയിടത്തും പല ഭാഷകളിലും അപകടം എന്നെഴുതിയിട്ടുണ്ടായിരുന്നു, എന്നാൽ അത് താൻ ശ്രെദ്ധിച്ചില്ല റഹുമാൻ പറയുന്നു.

ആ പാറപുറത്തേക്ക് തിരമാല വന്നടിച്ചതും ശോഭന ഉരുണ്ടു താഴേക്ക് പോയി ആകെ ഞാൻ ഭയന്നു, പിന്നീട് അവിടെ ഉള്ളവർ വന്നാണ് അവരെ രക്ഷിച്ചത്, അതുപോലെ മറ്റൊരു നടിയാണ് രോഹിണി.

എന്റെ മനസിലുള്ളത് മനസിലാക്കുന്ന ഒരു നടി ആയിരുന്നു രോഹിണി. എനിക്ക് ഒരുപാട് ഇൻസ്പിരേഷൻ തന്ന നടിയാണ് രോഹിണി, ഒരു സിനിമയുടെ അഭിനയത്തിന് പോലും അവൾ അങ്ങനെ ഉറങ്ങാറില്ല, അത്ര വാർക്കാണ് രോഹിണി ചെയ്യുന്നത്, ഞങ്ങൾ ഒന്നിച്ചു ഡാൻസ് ചെയ്യുന്ന സീനുകൾ ഉണ്ടായിട്ടുണ്ട്, അതിൽ അവൾ പെട്ടന്ന് സിങ്ക് ചെയ്‌യും റഹുമാൻ പറയുന്നു,

 

Suji

Entertainment News Editor

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

9 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

10 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

11 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

13 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

14 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

15 hours ago