സംവിധായകൻ വൈശാഖ് സംവിധാനം ചെയ്യ്ത മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ടർബോ, ഈ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത് നടൻ രാജ് ബി ഷെട്ടിയാണ്, ഇപ്പോൾ രാജ് ബി ഷെട്ടി നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ഈ പ്രായത്തിലും മമ്മൂട്ടിയുടെ ആക്ഷന്‍ സീനുകള്‍ കാണുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ടെന്നാണ് രാജ് ബി ഷെട്ടി പറയുന്നത്
മറ്റ് പല ഇന്ഡസ്ട്രികളിലെയും താരങ്ങള്‍ അവരുടെ പ്രതിച്ഛായയില്‍ നിന്നും മാറി സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കാറില്ലാ എന്നാൽ മമ്മൂട്ടി അതിൽ നിന്നും വ്യത്യസ്തനാണ്. ഈ പ്രായത്തിലുംഅദ്ദേഹത്തിന്റെ ആക്ഷന്‍ സീനുകള്‍ കാണുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ട്. ആക്ഷന്റെ കാര്യം മാത്രമല്ല, പാഷന്റെ കാര്യം കൂടിയാണ്. ജോലിയോടുള്ള പ്രതിബദ്ധതയും കൂടിയാണ്. അദ്ദേഹം സിനിമ തിരഞ്ഞെടുക്കുന്നതും,ചെയുന്നതും
അതുപോലെ അദേഹം ആറുമാസത്തിൽ മൂന്നു സിനിമകൾ ചെയ്യുന്നതും അദ്ദേഹത്തിന്റെ പാഷൻ തന്നെയാണ്, മറ്റ് പല ഇന്ഡസ്ട്രികളിലെയും താരങ്ങള്‍ അവരുടെ പ്രതിച്ഛായയില്‍ നിന്നും മാറി സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കാറില്ല. കാരണം, ജനങ്ങള്‍ ഒരു പക്ഷേ അത് അംഗീകരിക്കില്ല, ഈ ഇന്സെക്യൂരിറ്റിയില്ലാതെ ഇദ്ദേഹം എങ്ങനെ അത് ചെയ്യുന്നുവെന്നാണ് വളരെ അത്ഭുതം തോന്നുന്നത് രാജ് ബി ഷെട്ടി പറയുന്നു, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…