നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ താൻ വിവാഹം കഴിക്കാത്തതിന് കുറിച്ചും പ്രഭാസ് എങ്ങും പറഞ്ഞിട്ടില്ല, എന്നാൽ 44 കാരനായ പ്രഭാസ് ഇന്നും അവിവാഹത്തിനായി കഴിയുന്ന കാര്യത്തെ കുറിച്ച് സംവിധയകാൻ രാജമൗലി ഒരിക്കൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. പ്രഭാസിന്റെ മൂന്ന് പരിമിതികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു രാജമൗലി
പ്രഭാസ് വലിയ മടിയനാണെന്ന് രാജമൗലി അന്ന് തുറന്ന് പറഞ്ഞു. മടി കാരണമാണ് നടൻ വിവാഹം പോലും ചെയ്യാത്തതെന്ന് സംവിധായകൻ പറഞ്ഞു.ഒരു പെൺകുട്ടിയെ കണ്ടെത്തുക അവളുടെ മാതാപിതാക്കളോട് സംസാരിക്കുക എന്നതൊക്കെ പ്രഭാസിന് സംഭന്ധിച്ചു മടിയുള്ള കാര്യമാണ്. ഈ കാര്യം നടനും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതുപോലെ താൻ ഈ ഫീൽഡിൽ എത്തിയതെന്നു പോലും അത്ഭുതമാണെന്നും കൂട്ടിച്ചേർത്തു
പ്രഭാസ് വിവാഹിതനാകുമെന്ന് നടന്റെ കുടുംബം നേരത്തെ പറഞ്ഞിട്ടുമുണ്ട്. എന്നാൽ നടൻ ഇതുവരെയും വിവാഹത്തിന് സമ്മതം മൂളിയിട്ടില്ല. നേരത്തെ നടി അനുഷ്ക ഷെട്ടിയുമായി പ്രഭാസ് പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നു. പ്രഭാസിന്റെ ഏറ്റവും മികച്ച ഓൺ സ്ക്രീൻ പെയറായാണ് അനുഷ്ക ഷെട്ടി. ബാഹുബലി ഉൾപ്പെടെ ഒന്നിലേറെ സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്, എന്നാൽ രണ്ടുപേരും ഈ കാര്യം നിഷേധിക്കുകയും ചെയ്യ്തു,
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…