ബാലയ്യക്കു  ഒരു നോട്ടം മാത്രം മതി എല്ലാം തകർക്കാൻ! നടനെ പുകഴ്ത്തി കൊണ്ട് രജനി കാന്ത്

തെന്നിന്ത്യൻ സൂപ്പർസ്റ്റാറുകൾ ആണ് നടൻ രജനി കാന്തും, നന്തമൂരി ബാലകൃഷ്ണയും. നിരവധി ആരാധകരുള്ള ബാലയ്യയുടെ അച്ഛനും,നടനുമായ ആന്ധ്രാ മുൻ മുഖ്യ മന്ത്രിയുമായ നന്ദ മൂരി താരക രാമ റാവുവിന്റെ  ജന്മ ശതാബ്‌ദി കഴിഞ് ദിവസം ആയിരുന്നു നടന്നിരുന്നത്, ഗംഭീരമായ ഈ ആഘോഷ വേളയിൽ നടൻ രജനി കാന്തും  പങ്കെടുത്തിരുന്നു. ഈ ചടങ്ങിൽ രജനി കാന്ത് ബാലയ്യ യെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

താനുൾപ്പെടെയുള്ള നായകന്മാർക്ക് പറ്റാത്ത പല കാര്യങ്ങളും ബാലയ്യ ക്കു ചെയ്യാൻ കഴിയുമെന്നാണ് രജനി കാന്ത് പറയുന്നത്. എന്റെ സുഹൃത്തു ബാല്യയ്ക്ക്  ഒരു നോട്ടം മാത്രം മതി എല്ലാം തകർക്കാൻ. ഒന്ന് കണ്ണ് ചിമ്മിയാൽ ഉടൻ വാഹനം പൊട്ടിത്തെറിക്കും. മുപ്പതടി ഉയരത്തിൽ പറക്കും.

ഈ കാര്യം എനിക്കോ, ഷാരൂഖ് ഖാനോ, അമിതാബച്ചനോ, സൽമാൻ ഖാനോ ചെയ്യാൻ കഴിയില്ല എന്നാണ് രജനി കാന്ത് പറയുന്നത്. അഥവാ അങ്ങനെ ചെയ്യ്താല് ആരും വിശ്വസിക്കില്ല. എന്നാൽ ബാലയ്യ എന്ത് ചെയ്യ്താലും അവർ വിശ്വസിക്കും അതാണ് ബാലയ്യ, അവർ എൻ  ഡി ആറിനെ പോലെയാണ്  ബാലയ്യയെ കാണുന്നത് രജനി കാന്ത് പറയുന്നു. ഈ ചടങ്ങിനെത്തിയ താരങ്ങളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നു.

 

Suji

Entertainment News Editor

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

6 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

7 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

7 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

11 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

13 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

15 hours ago