എന്തൊരു മനുഷ്യനാണ് അദ്ദേഹം! മോഹൻലാലിനെ കുറിച്ച് രജനി കാന്ത് 

Follow Us :

ജയിലർ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു ,ജയിലറിൽ മാത്യു എന്ന  കഥപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മനോഹൻലാലും രജനി കാന്തിനോടൊപ്പം അഭിനയിക്കുന്നുണ്ട്, ഇപ്പോൾ രജനി മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, എന്തൊരു മനുഷ്യനാണ് മോഹൻലാൽ നടൻ രജനി  കാന്ത്പ റയുന്നു

അദ്ദേഹം ഒരു മഹാനടൻ തന്നെയാണ്, അദ്ദേഹത്തിന്റെ അഭിനയം കണ്ടാൽ താൻ പോലും അത്ഭുതപെട്ടിട്ടുണ്ട് , ശരിക്കും അദ്ദേഹം ഒരു അത്ഭുതമാണ് രജനി പറയുന്നു, നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. ചിത്രത്തിലെ  മോഹൻലാലിന്റെ ലുക്ക് തന്നെ എടുത്തുപറയേണ്ട ഒന്നാണ്. ചിത്രം ഓഗസ്റ്റ് 10 നെ റിലീസ് ആകുകയാണ്. ചിത്രത്തിൽ രജനി മുത്തുവേൽ പാണ്ടി എന്ന കഥപാത്രത്തിലാണ് ജയിലറിൽ എത്തുന്നത്,

സൗത്ത് ഇന്ത്യയിലെ പ്രധാന കഥപാത്രങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിൽ നായിക ആയി തമന്ന ആണെത്തുന്നത്. സിനിമയുടെ വിതരണം കേരളത്തിൽ നടത്തുന്നത്ശ്രീ  ഗോകുലം മൂവീസ്  ബാനറസിൽ ഗോകുലം ഗോപാലൻ ആണ് . ദളപതി വിജയുടെ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജയിലർ.