ജയിലർ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു ,ജയിലറിൽ മാത്യു എന്ന കഥപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മനോഹൻലാലും രജനി കാന്തിനോടൊപ്പം അഭിനയിക്കുന്നുണ്ട്, ഇപ്പോൾ രജനി മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, എന്തൊരു മനുഷ്യനാണ് മോഹൻലാൽ നടൻ രജനി കാന്ത്പ റയുന്നു
അദ്ദേഹം ഒരു മഹാനടൻ തന്നെയാണ്, അദ്ദേഹത്തിന്റെ അഭിനയം കണ്ടാൽ താൻ പോലും അത്ഭുതപെട്ടിട്ടുണ്ട് , ശരിക്കും അദ്ദേഹം ഒരു അത്ഭുതമാണ് രജനി പറയുന്നു, നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് തന്നെ എടുത്തുപറയേണ്ട ഒന്നാണ്. ചിത്രം ഓഗസ്റ്റ് 10 നെ റിലീസ് ആകുകയാണ്. ചിത്രത്തിൽ രജനി മുത്തുവേൽ പാണ്ടി എന്ന കഥപാത്രത്തിലാണ് ജയിലറിൽ എത്തുന്നത്,
സൗത്ത് ഇന്ത്യയിലെ പ്രധാന കഥപാത്രങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിൽ നായിക ആയി തമന്ന ആണെത്തുന്നത്. സിനിമയുടെ വിതരണം കേരളത്തിൽ നടത്തുന്നത്ശ്രീ ഗോകുലം മൂവീസ് ബാനറസിൽ ഗോകുലം ഗോപാലൻ ആണ് . ദളപതി വിജയുടെ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജയിലർ.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…