ലോകമെമ്പാടും ആരാധകരുള്ള താരമാണ് സ്റ്റൈല്‍ മന്നന് രജനികാന്ത്. താരങ്ങളുടെ എല്ലാ ആരാധകരും തങ്ങളുടെ ആരാധനാപാത്രങ്ങളെ കാണാന്‍ അവരെത്തുന്ന ഇടങ്ങളില്‍ കാത്തുനില്ക്കാറുണ്ട്. സ്റ്റൈല്‍ മന്നന്റെ ആരാധകരും കുറവല്ല. അതേസമയം, തന്റെ ആരാധകര്‍ക്കായി താരം നല്കിയ ഉപദേശമാണ് വൈറലായിരിക്കുന്നത്.
തന്നെ പിന്തുടരുന്ന ആരാധകര്‍ക്കായി രജനികാന്ത് നല്കിയ മറുപടിയാണ് ചര്‍ച്ചയായിരിക്കുന്നത്. തന്നെ എല്ലാ സ്ഥലത്തും ഇങ്ങനെ പിന്തുടരരുതെന്നാണ് താരം ആരാധകരോട് പറയുന്നത്.
ചെന്നൈ വിമാനത്താവളത്തിലായിരുന്നു സംഭവം. ഷൂട്ടിംഗിന് പോകാന്‍ വിമാനത്താവളത്തിലെത്തിയ താരത്തിന്റെ അടുത്തേയ്ക്ക് ആരാധകര്‍ ഓടി എത്തിയിരുന്നു. കൂട്ടത്തില്‍ ഒരു ആരാധകന് ‘പെര്‍മനന്റ് സൂപ്പര്‍സ്റ്റാര്‍ നീണാള്‍ വാഴട്ടെ’ എന്ന് വിളിച്ചു പറഞ്ഞു.
ഇതുകേട്ടതോടൊണ് താരം ‘എല്ലായിടത്തും എന്നെ ഇങ്ങനെ പിന്തുടരരുത് എന്നും പോയി നിങ്ങളുടെ ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവെന്നും’ പറഞ്ഞത്. അതേസമയം, സൂപ്പര്‍ താരത്തിന്റെ പ്രതികരണം ശരിയാണെന്ന് പറഞ്ഞ് നിരവധി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…