‘ശ്രീനിധിയെ അവഗണിച്ച് സുപ്രിയ’ സംഭവത്തിനു പിന്നിലെ സത്യാവസ്ഥ തുറന്നു പറഞ്ഞ് രാജേഷ് കേശവ്

കെജിഎഫ് 2 പ്രസ് മീറ്റിനിടെ സിനിമയിലെ നായിക ശ്രീനിധിക്ക്, സുപ്രിയ ഹസ്തദാനം ചെയ്യാതിരുന്നതിനെ വിമര്‍ശിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. എന്നാല്‍ സംഭവത്തിനു പിന്നിലെ സത്യാവസ്ഥ തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് പരിപാടിയുടെ അവതാരകന്‍ രാജേഷ് കേശവ്. ‘സ്റ്റേജില്‍ നടന്ന കാര്യങ്ങള്‍ മാത്രമാണ് ചിലര്‍ ചര്‍ച്ചയാകുന്നത്. എന്നാല്‍ അതിനു മുന്‍പേ പല കുറി ചര്‍ച്ചകളും ബിസിനസ് മീറ്റിങ്ങുകളും കഴിഞ്ഞിട്ടുണ്ടല്ലോ. ആ പ്രോഗ്രാം രണ്ടു തവണ ഹോസ്റ്റ് ചെയ്തതുകൊണ്ട് സിനിമയ്ക്ക് ആണവര്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതെന്നും എനിക്ക് മനസ്സിലായി. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തികച്ചും തെറ്റായ വാര്‍ത്തകളാണ്.’ രാജേഷ് കേശവ് പറയുന്നു.

രാജേഷ് കേശവിന്റെ വാക്കുകൾ

‘ഈ വാർത്ത കണ്ടപ്പോൾ ഞാനും ഞെട്ടിപ്പോയി. കാരണം സുപ്രിയ മാം ആദ്യമേ തന്നെ കെജിഎഫ് ടീമിലെ എല്ലാവരെയും കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. പ്രത്യേകിച്ച് ശ്രീനിധിയോട്. പ്രമോഷന്റെ ഭാഗമായി നമ്മുടെ അതിഥികളായി എത്തിയവരാണല്ലോ അവർ. പ്രസ് കോൺഫറൻസിനും ലുലു മാളിലെ പ്രോഗ്രാമിനും അവർ നേരത്തെ എത്തിയിരുന്നു. എന്നാൽ യഷിനെ പോലെയൊരു സൂപ്പർ സ്റ്റാർ വന്നപ്പോൾ അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും ഒരുപാടുപേരെത്തി.  മുൻകൂട്ടി അത് മനസ്സിലാക്കി അദ്ദേഹത്തിനു കാര്യമായ സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിരുന്നു. സുപ്രിയ മാഡം പോലും അദ്ദേഹത്തെ സ്റ്റേജിൽ വച്ചാണ് കാണുന്നത്. അതുകൊണ്ടാകും ആ സമയം അവർ സംസാരിച്ചതും. പ്രോഗ്രാമിന്റെ വിഡിയോ ഓർഡറിൽ കാണുകയെങ്കിൽ അത് മനസ്സിലാക്കാനും പറ്റുമെന്നാണ് എനിക്ക് തോന്നുന്നത്. സ്റ്റേജിൽ നടന്ന കാര്യങ്ങൾ മാത്രമാണ് ചിലർ ചർച്ചയാകുന്നത്. എന്നാൽ അതിനു മുൻപേ പല കുറി ചർച്ചകളും ബിസിനസ് മീറ്റിങ്ങുകളും കഴിഞ്ഞിട്ടുണ്ടല്ലോ. ആ പ്രോഗ്രാം രണ്ടു തവണ ഹോസ്റ്റ് ചെയ്തതുകൊണ്ട് സിനിമയ്ക്ക് ആണവർ കൂടുതൽ പ്രാധാന്യം കൊടുക്കുന്നതെന്നും എനിക്ക് മനസ്സിലായി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് തികച്ചും തെറ്റായ വാർത്തകളാണ്.’

Gargi

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago