‘എന്ത് ആണിത് തല വെട്ടി ഒട്ടിച്ചു വെച്ചേക്കുവാണോ? അതോ തല ഉടലില്‍ നിന്നും തെന്നി മാറി പതിഞ്ഞതാണോ’

പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രോജക്ട് കെ’. വന്‍ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. കമലഹാസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, ദിഷാ പഠാണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രത്യേക സ്യൂട്ട് ധരിച്ച് ഒരു സൂപ്പര്‍ ഹീറോയെപ്പോലെയാണ് പ്രഭാസിനെ പോസ്റ്ററില്‍ കാണുന്നത്. സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംസ് വീഡിയോ ജൂലൈ 21-ന് പുറത്തുവിടുമെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിട്ടുണ്ട്. പ്രശസ്തമായ സാന്‍ഡിയാഗോ കോമിക് കോണില്‍ വെച്ചായിരിക്കും റിലീസ്. ഇപ്പോഴിതാ പോസ്റ്ററിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘എന്ത് ആണിത് തല വെട്ടി ഒട്ടിച്ചു വെച്ചേക്കുവാണോ? അതോ തല ഉടലില്‍ നിന്നും തെന്നി മാറി പതിഞ്ഞതാണോ’ എന്നാണ് രാജേഷ് കുമാര്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

Project K
First look പോസ്‌റര്‍ ആണ്
.ഇന്ത്യയിലെ ഏറ്റവും വലിയ മുതല്‍ മുടക്കില്‍ ഉള്ള ചിത്രം… പ്രഭാസിന്റെ അവസ്ഥ കാണുമ്പോള്‍ ചിരിക്കണോ, സഹതപിക്കനോ എന്ന് അറിയില്ല
എന്ത് ആണിത് തല വെട്ടി ഒട്ടിച്ചു വെച്ചേക്കുവാണോ? അതോ തല ഉടലില്‍ നിന്നും തെന്നി മാറി പതിഞ്ഞതാണോ
ആധിപുരുഷ് first look പോസ്‌റര്‍ എത്രയോ ഭേദം
പ്രഭാസ് അയാളുടെ ഒഫീഷ്യല്‍ ഐഡി വഴി സമര്‍പ്പിച്ച സംഭവം ആണ്
ഫന്‍മൈഡ് പോസ്‌റര്‍ ഒക്കെ എത്രയോ ഭേദം
1000 കോടി സ്വാഹ ആക്കുമോ മഹാനുഭാവന്‍.

2020 ഫെബ്രുവരിയിലാണ് പ്രോജക്ട് കെ പ്രഖ്യാപിച്ചത്. ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ഈ പ്രഭാസ് ചിത്രം ഏറ്റവും ചെലവേറിയ ഇന്ത്യന്‍ സിനിമയായിട്ടാണ് എത്തുന്നത്. വൈജയന്തി മൂവീസ് നിര്‍മിക്കുന്ന അമ്പതാമത്തെ ചിത്രമായ പ്രോജക്ട് കെ 2024 ജനുവരി 12-ന് തിയേറ്ററുകളിലെത്തും.

Gargi

Recent Posts

കരുവാളിച്ചു പോയോ.. പേടിക്കണ്ട.. പരീക്ഷിക്കാം ചില വീട്ടു വൈദ്യങ്ങൾ

പുറത്ത് പോയി വന്നിട്ട് കരുവാളിച്ച് പോയെന്ന് പറയാനെ എല്ലാവർക്കും നേരമുള്ളു. എന്നാൽ ഇതിനായി എന്തു ചെയ്യണമെന്ന് മിക്കവർക്കും അറിയില്ല. ഇത്…

19 mins ago

ഓരോ ദിവസവും പുത്തൻ അപ്ഡേറ്റുകളുമായി വാട്സ് ആപ്പ് മിനുങ്ങുന്നു; സ്റ്റാറ്റസ് പ്രേമികൾക്ക് ഇതാ സന്തോഷ വാർത്ത

സമീപകാലത്ത് നിരവധി അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പിൽ പുതിയ നിരവധി ഫീച്ചറുകൾ ഇതോടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൻറെ തുടർച്ചയായി മറ്റൊരു അപ്‌ഡേറ്റ് കൂടി…

2 hours ago

ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലെക്ക് ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ഉള്ളത്

ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലെക്ക് ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ഉള്ളത്. വിന്നർ ആരാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ…

3 hours ago

പങ്കാളിക്ക് സെക്സിനോടുള്ള താത്പര്യം കുറവാണോ…; ഇക്കാര്യം അറിഞ്ഞിരിക്കാം

ദാമ്പത്യ ജീവിതത്തിൽ സെക്സിന് വളരെയധികം പ്രാധാന്യം ഉണ്ട്. സന്തോഷകരമായ ലൈംഗിക ജീവിതം പങ്കാളികൾ തമ്മിലുള്ള ബന്ധത്തിൽ വളരെ നിർണായകമാണ്. ലൈംഗികബന്ധത്തിൽ…

3 hours ago

ഇത് വെറും ഒരു ഷോ മാത്രമാണെന്ന് ആദ്യം നിങ്ങൾ മനസ്സിലാക്കണം, ആര്യ

ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മത്സരാര്‍ത്ഥിയായിരുന്നു ആര്യ ബഡായ്. അവതാരകയായും അഭിനേത്രിയായുമെല്ലാം സാന്നിധ്യം അറിയിച്ച ശേഷമാണ് ആര്യ…

3 hours ago

ഇസ്രായേലിന് താക്കീതുമായി ഹമാസ്

ഇസ്രായേലിന് നേരെ റഫയിൽ ഹമാസിന്റെ അപ്രതീക്ഷിതമായ ആക്രമണം. അപ്രതീക്ഷിത ആക്രമണത്തിൽ ഭയന്ന് ഇസ്രയേലും. ഹമാസ് ഇസ്രായേലിന് നേർക്ക് നടത്തിയ ഒറ്റ…

3 hours ago