അറിഞ്ഞു കൊണ്ട് അത്തരം ഒരു പ്രവർത്തി ഞാൻ ചെയ്യാറില്ല

അവതാരകയായി എത്തി പിന്നീട് നായികയായി സിനിമയിൽ തിളങ്ങിയ താരമാണ് രജിഷ വിജയൻ. അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ കൂടി മലയാളികൾക്ക് പരിചിതമായ നടിയാണ് രജിഷ വിജയൻ, ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ നിരവധി സിനിമകൾ രാജിഷ ചെയ്തു, നായിക പ്രാധാന്യമുള്ള ചിത്രങ്ങൾ ആണ് രജീഷ കൂടുതലായും തിരഞ്ഞെടുക്കുന്നത്. മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് രജീഷ, ധനുഷിന്റെ നായികയായി തമിഴിലും താരം അരങ്ങേറ്റം നടത്തിയിരുന്നു. മികച്ച അഭിപ്രായമാണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രത്തിന് ലഭിച്ചതും. നിരവധി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ജൂൺ എന്ന ചിത്രത്തിൽ കൂടിയാണ് രജീഷ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

Rajisha Vijayan

അതിൽ താരം തന്റെ കുട്ടികാലം മുതലുള്ള രംഗങ്ങൾ ചെയ്തിരുന്നു, രജിഷയുടെ ജൂണിലെ അഭിനയം എല്ലാവരെയും താരത്തിലേക്ക് കൂടുതൽ അടുപ്പിച്ചു. അതിനു ശേഷം നിരവധി അവസരങ്ങൾ ആണ് താരത്തിനെ തേടി എത്തിയത്. എന്നാൽ നായിക പ്രാധാന്യമുള്ള തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിൽ രജീഷ ഇപ്പോഴും ശ്രദ്ധിച്ചിരുന്നു. അത് കൊണ്ട് തന്നെ രജിഷയുടെ ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിത സിനിമയെ കുറിച്ച് ഒരു അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു സിനിമ വിജയിക്കുന്നത് ഒരിക്കലും ആ സിനിമയുടെ കഥയെ മാത്രം ആശ്രയിച്ചല്ല എന്നാണ് രജിഷ പറയുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, കഥ നല്ലതാണ് എന്ന് കരുതി ഒരിക്കലും ഒരു സിനിമ വിജയിക്കണം എന്നില്ല. അതിന്റെ പശ്ചാത്തല സംഗീതവും തിരക്കഥയും സംഭാഷണവും താരങ്ങളെയും എന്തിനു, റിലീസ് സമയത്തെ കാലാവസ്ഥയെ പോലും ആശ്രയിച്ചാണ് ഒരു സിനിമയുടെ വിജയം നിർണ്ണയിക്കുന്നത്. നമ്മൾ ആ കാര്യത്തിലേക്ക് കൂടുതൽ ചിന്തിച്ചാൽ സിനിമ ഒന്നും വേണ്ട എന്ന് വെച്ച് വീട്ടിൽ തന്നെ ഇരിക്കേണ്ട അവസ്ഥവരും. അത്രയ്ക്കും റിസ്ക്ക് ആയ കാര്യമാണത്. എന്നാൽ ഇതൊക്കെ നമുക്ക് മുൻകൂട്ടി കണക്കാക്കാൻ പറ്റില്ല എന്നും അത് കൊണ്ട് കഥ നോക്കിയാണ് സിനിമ ചെയ്യുന്നത് എന്നും ബാക്കിയൊക്കെ നമ്മുടെ ഭാഗ്യം പോലെ വന്നു ഭവിക്കുമെന്നു വിശ്വസിച്ചാണ് ഓരോ ചിത്രവും ചെയ്യുന്നത്. പിന്നെ പറഞ്ഞ സമയത്ത് ഷൂട്ടിങ് നടന്നില്ല എങ്കിൽ നിർമ്മാതാവിന് വലിയ നഷ്ട്ടം ഉണ്ടാകുമെന്ന് തനിക് അറിയാമെന്നും അത് കൊണ്ട് അത്തരം പ്രവർത്തികൾ ഒന്നും അറിഞ്ഞുകൊണ്ട് താൻ ചെയ്യില്ല എന്നുമാണ് രജീഷ പറയുന്നത്.

Rahul

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

2 hours ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

4 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

5 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

7 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

8 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

9 hours ago