മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തനാണ് അദ്ദേഹം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് നടൻ വിനായകൻ ഉമ്മൻ ചാണ്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് തുടർച്ചയായി അദ്ദേഹത്തിനെ കുറിച്ചുള്ള വാർത്തകളും റിപ്പോർട്ടുകളും മാത്രമാണ് മാധ്യമങ്ങളിൽ കാണിച്ച് കൊണ്ടിരുന്നത്. വാർത്ത ചാനലുകളിലും ഈ മൂന്ന് ദിവസങ്ങളിലും ലൈവ് പരുപാടി ആയിരുന്നു നടന്നു കൊണ്ടിരുന്നത്. കേരളക്കര ഒന്നാകെ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ആഴ്ന്ന സമയത്ത് ആയിരുന്നു വിനായകന്റെ ഒരു ഫേസ്ബുക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഉമ്മൻ ചാണ്ടിക്കെതിരെ ആയിരുന്നു ഈ വീഡിയോ വന്നത്.

Vinayakan

ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് അദ്ദേഹത്തിന്റെ മരണം ഇങ്ങനെ ആഘോഷിക്കുന്നത്? ഉമ്മൻ ചാണ്ടി ചത്തു, അത്രേഉള്ളു . കളഞ്ഞിട്ട് പൊയ്ക്കൂടേ മാധ്യമ പ്രവർത്തകരെ എന്നും എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്ത്. ഉമ്മൻ ചാണ്ടിയും ചത്തു. അത്രേ ഉള്ളു. ഉമ്മൻ ചാണ്ടി നല്ലവൻ ആണെന്ന് നിങ്ങൾ പറഞ്ഞാൽ മതി, ഞാൻ പറയില്ല എന്നും കരുണാകരനെ ഒക്കെ വെച്ച് നോക്കുമ്പോൾ ഇയാൾ ഒക്കെ ആരാണെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യം അല്ലെ എന്നുമൊക്കെയാണ് വിനായകൻ വിഡിയോയിൽ പറഞ്ഞത്. വളരെ പെട്ടന്ന് തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും വിനായകനെതിരെ പല തരത്തിൽ ഉള്ള വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.

Rajisha Vijayan

ഈ അവസരത്തിൽ കുറച്ച് നാളുകൾക്ക് മുൻപ് വിനായകൻ കുറിച്ച് രജീഷ വിജയൻ പറഞ്ഞ  കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധനേടിയിരിക്കുന്നത്. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരൻ ആയ മനുഷ്യൻ വിനായകൻ ആണെന്നാണ് രജിഷ പറയുന്നത്. ഒരുപാട് പേരുമായി താൻ സഹകരിച്ചിട്ടുണ്ടെങ്കിലും കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ലവനായി തോന്നിയതും വിനായകൻ ആണെന്നും യൂണിക്ക് ആയിട്ടുള്ള ആൾ ആണ് അദ്ദേഹം എന്നും അദ്ദേഹത്തിനെ മനസ്സിലാക്കിയ അദ്ദേഹം വളരെ പാവം ആണെന്നും കാണാൻ പോലും അദ്ദേഹം ഭയങ്കര സുന്ദരനും സെ,ക്‌ സിയും ആണെന്നുമാണ് രജിഷ പറഞ്ഞത്. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ച ആയിരിക്കുന്നത്.

Devika

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

27 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago