തെന്നിന്ത്യൻ മികച്ച നായികമാരിൽ ഒരാളായ രാകുൽ പ്രീത്, നിർമാതാവ് ജാക്ക് ഭഗ്നാനിയുമായി പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഇപ്പോൾ ഇരുവരുടയും വിവാഹത്തെ പറ്റിയുള്ള ചില അഭ്യുകങ്ങൾ സോഷ്യൽ മീഡിയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. ഇരുവരുടയും വിവാഹം കഴിഞ്ഞ നവമ്പറിൽ നടക്കും എന്നായിരുന്നു വന്നത്. എന്നാൽ ഇതെല്ലം രാകുൽ നിരസിക്കുകയും ഒപ്പം പരിഹസിക്കുകയും ചെയ്യ്തു. ഇപ്പോൾ വീണ്ടും വിവാഹത്തെ ചുറ്റിപറ്റി വാർത്തകൾ എത്തുകയാണ്, എന്തിനാണ് ഇങ്ങനെ അഭ്യുഹങ്ങൾ പ്രചരിപ്പിക്കുന്നത് എന്നാണ് താരം ചോദിക്കുന്നത്.
അതിനു ശേഷം ഈ വര്ഷം ഇരുവരുടയും വിവാഹം ഉണ്ടെന്നുള്ള വാർത്തയാണ് എത്തിയത്, എന്നാൽ ഈ അഭ്യുങ്ങൾക്കെതിരെ താരം ഇപ്പോൾ പരിഹസിച്ചിരിക്കുകയാണ്. താരം ജാക്കിയുമുള്ള ബന്ധത്തെ കുറിച്ച് പറയുന്നത് ,ഞങ്ങൾ ഇരുവരും ബഹുമാനിച്ചു മുന്നോട്ടു പോകുന്നവരും, ഞങ്ങളുടേതായ തിരക്കുകളിൽ പോകുന്നവരും ആണ്
എന്നാൽ ഇങ്ങനെ ഒക്ക് പറഞ്ഞ താരം കഴിഞ്ഞ ദിവസം തന്റെ കാമുകൻ ജാക്കി ക്കൊപ്പം ഹൈദരാബാദിലെ ഒരു ഷോയിൽ ഒന്നിച്ചു റാംപ് വാക്ക് ചെയ്യുകയും ചെയ്യ്തിരുന്നു. ഇരുവരും ട്രഡീഷണൽ വസ്ത്രം ധരിച്ചാണ് ഈ ഷോയിൽ എത്തിയിരുന്നത്. താങ്ക് ഗോഡ് ആണ് രാകുലിന്റെ അവസാനം ഇറങ്ങിയ ചിത്രം
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…