സാമന്തയുടെ ചുണ്ടിൽ ഉമ്മവെക്കാനാവില്ലെന്ന് രാം ചരൺ, കാരണം നാഗചൈതന്യയോ ?

വളരെ പ്രമുഖ സംവിധായകനായ സുകുമാർ ഇപ്പോൾ വ്യക്തമാക്കുന്നത് എന്തെന്നാൽ യുവ പ്രേഷകരുടെ പ്രിയ താരം രാംചരണിന് വളരെ വ്യത്യസ്ത  റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കാൻ മടിയാണെന്നാണ്. അതെ പോലെ തന്നെ  യുവ താരത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം രംഗസ്ഥലം ഒരുക്കിയ സംവിധായകനാണ് സുകുമാര്‍.അത് കൊണ്ട് തന്നെ ഈ ചിത്രം ബോക്സോഫീസില്‍ ഇരുന്നൂറ് കോടിയ്ക്ക് മുകളില്‍ സ്വന്തമാക്കിയിരുന്നു. സംവിധായകന്‍ ഇപ്പോൾ പങ്കുവയ്ക്കുന്നത് എന്തെന്നാൽ സാമന്തയും രാംചരണും അഭിനയിച്ച സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നടന്ന വളരെ വേറിട്ട സംഭവങ്ങളാണ്.ഈ ചിത്രത്തിന് വേണ്ടി ഒരുക്കിയ ആദ്യ തിരക്കഥയില്‍ നായികയും നായകനും തമ്മില്‍ ലിപ്ലോക് ചെയ്യുന്ന വളരെ വ്യത്യസ്തമായ ഒരു രംഗമുണ്ടായിരുന്നു.പക്ഷെ എന്നാൽ എന്തൊക്കെയോ കാരണങ്ങൾ ആയിരിക്കാം രാം ചരണ്‍ ആ സീന്‍ ഒഴിവാക്കാന്‍ വേണ്ടി നിര്‍ദേശിക്കുകയായിരുന്നു.

Ram charan- Samantha1

പക്ഷെ എന്നാൽ ഒഴിവാക്കേണ്ടെന്ന് സംവിധായകനും തീരുമാനിച്ചു. പക്ഷെ  എന്നാല്‍ ചിത്രികരണം ആരംഭിച്ചതിന്  ശേഷം  സംവിധായകന്‍ ഒരു പ്രാവിശ്യം കൂടി ആ രംഗത്തെ കുറിച്ച്‌ രാം ചരണിനോട് പറഞ്ഞെങ്കിലും അത്ര  പ്രതീഷിച്ച  മറുപടി കിട്ടിയില്ല.അതിന്റെ സുപ്രധാന കാരണം എന്തെന്നാൽ താരത്തിന്റെ ഭാര്യ ഉപാസന കാമിനേനിയ്ക്ക് ലിപ്ലോക് രംഗത്തില്‍ അഭിനയിക്കുന്നതിനോട് അത്ര താല്‍പര്യമില്ലായിരുന്നു.ആ കാരണം ഒക്കെ കൊണ്ടായിരിക്കാം ഭാര്യയുടെ അതൃപ്തി കൂടുതൽ  അറിയാവുന്ന താരം അതിന് വിസമ്മതം പറഞ്ഞത്.ഇങ്ങനെ ഒരു കാരണം നിലനിൽക്കുന്നതിനാൽ സാമന്തയെ രാംചരണ്‍ ചുംബിക്കേണ്ടതില്ലെന്നും ചുമ്മാ അടുത്തേക്ക് പോകുന്നത് പോലെ കാണിച്ചാല്‍ മതിയെന്ന് സുകുമാര്‍ വ്യക്തമാക്കി.ഇങ്ങനെയൊരു രംഗം വി.എഫ്‌.എക്സ് സാങ്കേതികവിദ്യയുടെ  സഹായത്തോടെ ഉണ്ടാക്കാമെന്ന് വിചാരിച്ചു.അവസാനം താരം ഇതിന് സമ്മതിക്കുകയായിരുന്നു.പിന്നീട് അതിന് ശേഷം ഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞപ്പോള്‍ ടെക്നോളജിയുടെ സഹായം ഇല്ലാതെ തന്നെ രാം സാമന്തയെ ചുംബിച്ച്‌ കൊണ്ട് തന്നെ അഭിനയിച്ചു.യഥാര്‍ത്ഥത്തില്‍ അത് ചുംബനമല്ല,വെറുതെ ഒരു പ്രാവിശ്യം കവിളുകളില്‍ തലോടുക മാത്രമാണ് ചെയ്തതെന്ന് സാമന്തയും തുറന്ന് പറഞ്ഞിരുന്നു.

samantha akkineni

അതെ പോലെ തന്നെ വളരെ പ്രധാനമായും ഈ കഴിഞ്ഞ ദിവസങ്ങളിൽ  സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ട വിഷയം ആയിരുന്നു സാമന്ത-നാഗചൈതന്യ വിവാഹമോചനം. പലതരത്തിൽ ഉള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ ഇതേ തുടർന്ന് പ്രത്യക്ഷപ്പെട്ടത്. ഇൻസ്റ്റാഗ്രാമിൽ സമന്ത തന്റെ സാമന്ത അക്കിനേനി എന്ന പേര് മാറ്റി സാമന്ത എസ് ആണ് ആകിയതാണ് ഇതിന്റെ പ്രധാന കാരണം. പേര് മാറ്റിയതോടെ സാമന്ത നാഗചൈതന്യയുമായി പിണക്കത്തിൽ ആണെന്നും ഇരുവരും പിരിയാൻ പോകുന്നു എന്നുമൊക്കെയുള്ള വാർത്തകൾ ആണ് വലിയ രീതിയിൽ തന്നെ പ്രചരിക്കുന്നത്. നാല് വർഷങ്ങൾക്ക് മുൻപ് 2017 ൽ ആണ് ഇരുവരും പ്രണയിച്ച് വിവാഹിതർ ആകുന്നത്. പക്ഷെ  എന്നാൽ ഇരുവരുടെയും വിവാഹം കഴിഞ്ഞു കുറച്ചു നാളുകൾക്ക് ശേഷം വിവാഹമോചന വാർത്തകൾ ഗോസിപ്പ് കോളങ്ങളിൽ  നിറഞ്ഞു നിൽക്കുകയാണ്.

Sreekumar

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago