ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന്റെ പുതിയ ചിത്രമാണ് രാം സേതു.ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.നേരത്തെ അക്ഷയ് കുമാറിന്റെ സാൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള പോസ്റ്റർ പുറത്ത് വിട്ടിരുന്നു.ചിത്രത്തിൽ ഒരു പുരാവസ്തു ഗവേഷകമായാണ് അക്ഷയ് കുമാർ എത്തുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പേർട്ടുകൾ.
സിനിമയിൽ അക്ഷയ് കുമാറിന്റെ നായികമാരായെത്തുന്നത് നുഷ്രത്ത് ബറുച്ച,ജാക്വലിൻ ഫെർണാണ്ടസ് എന്നിവരാണ്.സത്യദേവ് കാഞ്ചരണ,ശുഭം ജയ്കർ,ജനിഫർ പിച്ചിനാറ്റോ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
.അഭിഷേക് ശർമ്മയാണ് രാമസേതു സംവിധാനം ചെയ്യുന്നത്. ചിത്രം നിർമിക്കുന്നത് അരുണബാട്ടിയയും വിക്രം മൽഹോത്രയും ചേർന്നാണ് ഒക്ടോബർ 25നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.സിനിമയുടെ ടീസർ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…