രാമാനന്ദ് സാഗറിൻറെ വിഖ്യാത ടിവി സീരിയൽ രാമായണം ഇന്നും ഒരുപാട് പേരുടെ മനസുകളിൽ തിളങ്ങുന്ന ഓർമ്മയാണ്. രാമായണത്തിൽ ശ്രീരാമനെയും സീതയെയും ലക്ഷ്മണനെയും അവതരിപ്പിച്ച അരുൺ ഗോവിൽ, ദീപിക ചിഖ്ലിയ, സുനിൽ ലാഹ്രി എന്നിവർ ഇപ്പോൾ രാമക്ഷേത്രത്തിലെ ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിന് മുന്നോടിയായി അയോധ്യയിലെത്തിയിരിക്കുകയാണ്. “ഹാമാരേ റാം ആയേംഗേ” എന്ന പേരിൽ ഒരു സംഗീത ആൽബം അയോധ്യയിൽ ചിത്രീകരിക്കാനാണ് ഇവർ എത്തിയത്. “ഹമാരേ റാം ആയേംഗേ” എന്ന ഗാനം ആലപിച്ചിരിക്കുന്നത് സോനു നിഗമാണ്, ഗുപ്തർ ഘട്ട്, ഹനുമാൻഗർഹി, ലതാ ചൗക്ക് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
അരുൺ ഗോവിൽ, ദീപിക ചിഖ്ലിയ, സുനിൽ ലാഹ്രി എന്നിവർ അടക്കം അഭിനയലോകത്ത് നിന്ന് നിരവധി പേരെ രാമക്ഷേത്രത്തിലെ ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. അയോധ്യയിൽ പഴയ സീരിയലിലെ താരങ്ങൾ നടക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാണ്. അയോധ്യയിലെ രാമക്ഷേത്രം നമ്മുടെ രാഷ്ട്ര ക്ഷേത്രമായി മാറും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോകമെമ്പാടും മങ്ങിപ്പോയ നമ്മുടെ സംസ്കാരത്തെ ശക്തിപ്പെടുത്തുന്ന ഒരു സന്ദേശം ഈ ക്ഷേത്രം നൽകുന്നുണ്ട് എന്നായിരുന്നു അരുൺ ഗോവിൽ നേരത്തെ പറഞ്ഞത്.
മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…