ലക്ഷ്മിയും രംഭയും തമ്മിൽ ആ കാര്യത്തിന് വലിയ വഴക്ക് ആയി

നിരവധി ആരാധകരുള്ള രണ്ടു നായിക നടികൾ ആണ് രംഭയും റായ് ലക്ഷ്മിയും. ഇരുവരും അന്യ ഭാഷ ചിത്രങ്ങളിൽ കൂടി വന്നു മലയാളത്തിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ താരങ്ങൾ. കഴിവിന്റെ കാര്യത്തിലും സൗന്ദര്യത്തിന്റെ കാര്യത്തിലും ഗ്ലാമറസ് വേഷങ്ങൾ അഭിനയിക്കുന്ന കാര്യത്തിലും രണ്ടു പേരും കട്ടയ്ക്ക് നിൽക്കുന്ന അഭിനേത്രികൾ. ഇവർക്ക് മലയാളത്തിൽ ആരാധകർ ഏറെയാണ്. ഇരുവരും മലയാളത്തിൽ എത്തിയ ചിത്രങ്ങൾ എല്ലാം ഹിറ്റുകൾ ആയിരുന്നു. അത് തന്നെയാണ് ഇരുവരെയും ഏറ്റവും കൂടുതൽ ശ്രദ്ധിക്കാനും കാരണം ആയത്. അത്തരത്തിൽ ഒരുപാട് സാമ്യതകൾ ഇരുവർക്കും തമ്മിൽ ഉണ്ട്. രണ്ടും തെന്നിന്ത്യൻ സിനിമയിലെ കഴിവുറ്റ നായികമാർ ആണ്.

രംഭ വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട്  നിന്നപ്പോൾ റായ് ലക്ഷ്മി ആകട്ടെ, ഇപ്പോഴും സിനിമയിൽ സജീവമായി തന്നെ തുടരുകയാണ്. എന്നാൽ രംഭയും റായ് ലക്ഷ്മിയും തമ്മിൽ വലിയ വഴക് ആണെന്നും ഇരുവരും തമ്മിൽ മിണ്ടാറില്ല എന്നുമാണ് ബയിൽവാൻ രംഗനാഥൻ പറയുന്നത്. തെന്നിന്ത്യൻ സിനിമയിലെ ഗോസിപ്പുകൾ പറയുന്ന മാധ്യമ പ്രവർത്തകൻ ആണ് ബയിൽവാൻ രംഗനാധൻ. ഇദ്ദേഹം ആണ് റായ് ലക്ഷ്മിയും രംഭയും തമ്മിൽ ഉണ്ടായ വഴക്കിനെ കുറിച്ച് പറയുന്നത്. ഇരുവരും തമ്മിൽ വലിയ വഴക്കാണ് നടന്നത് എന്നും അതിനു ശേഷം ഇരുവരും മിണ്ടാറില്ല എന്നും ഇദ്ദേഹം പറയുന്നു.

ഒരു കാതലൻ, ഒരു കാതലി എന്ന ചിത്രത്തിന് വേണ്ടിയാണ് രംഭയും റായ് ലക്ഷ്മിയും ഒന്നിച്ച് പ്രവർത്തിച്ചത്. ഒരു ദിവസം ഷോട്ട് റെഡി ആയി ക്യാമറയും സെറ്റ് ചെയ്തിട്ട് ഇവരെ വിളിക്കാൻ സംവിധായകൻ പറഞ്ഞു. എന്നാൽ ഇവരെ അന്വേഷിച്ച് പോയവർ കാണുന്നത് ഇരുവരും തമ്മിൽ വഴക്ക് ഇടുന്നത് ആണ്. വഴക്ക് കടുത്തപ്പോൾ ഇരുവരും വസ്ത്രങ്ങൾ വരെ വലിച്ച് കീറിയുള്ള വഴക്ക് ആയിരുന്നു. ചിത്രത്തിൽ ആരാണ് നായിക എന്ന കാര്യത്തെ ചൊല്ലി ആയിരുന്നു തർക്കം. ഒടുവിൽ ഇരുവരും മിണ്ടാതെ ആയി. അങ്ങനെ സംവിധായകൻ ബാക്കി ഉള്ള ഇവരുടെ രംഗങ്ങൾ രണ്ടു പേരെയും രണ്ടു ദിവസങ്ങളിൽ ആയിട്ടാണ് ഷൂട്ട് ചെയ്യിച്ചത് എന്നുമാണ് ബയിൽവാൻ പറയുന്നത്.

Devika

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago