മലായാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് രമേഷ് പിഷാരടി. ഹാസ്യ താരമായും സംവിധായകനായും മലായാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന താരം. സോഷ്യല്‍ മീഡിയയില്‍ ക്യാപ്ഷന്‍ കിംഗ് എന്നാണ് രമേഷ് പിഷാരടി അറിയപ്പെടുന്നത്. സിനിമകളില്‍ കോമഡി പ്രോഗ്രാമുകളിലും സജീവമായ താരം തന്റെ ആദ്യ ബുക്ക് പുറത്തിറക്കിയിരിക്കുകയാണ്.
ചിരിപുരണ്ട ജീവിതങ്ങള്‍ എന്നാണ് പുസ്തകത്തിന്റെ പേര്. മാതൃഭൂമി ബുക്സാണ് ചിരിപുരണ്ട ജീവിതങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.മമ്മൂട്ടിയാണ് ബുക്ക് പ്രകാശനം ചെയ്തിരിക്കുന്നത്.ഇക്കാര്യങ്ങളെല്ലാം രമേഷ് പിഷാരടി തന്റെ ഫേസ്ബുക്കിലൂടെ എല്ലാവരെയും അറിയിക്കുകയായിരുന്നു.മമ്മൂട്ടി പുസ്തകം പ്രകാശനം ചെയ്യുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
അക്ഷരങ്ങളുടെ ലോകത്ത് 100 വര്‍ഷം പൂര്‍ത്തിയാക്കിയ മഹാപ്രസ്ഥാനം മാതൃഭൂമി കഥാപാത്രങ്ങളുടെ ലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ മഹാ നടന് മമ്മൂക്ക പ്രസിദ്ധീകരിച്ചും പ്രകാശനം ചെയ്തും ചേര്‍ത്തു നിര്‍ത്തിയതിനും നന്ദി.ചിന്തകളില്‍ ചിരിപുരട്ടിയ സുഹൃത്തുക്കള്‍ക്കും വായനക്കാര്‍ക്കും സമര്‍പ്പിക്കുന്നു എന്നാണ് രമേഷ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…