അടുത്ത കാലത്തായി മമ്മൂക്കൊപ്പം എപ്പോളും കാണുന്ന ഒരു നടനാണ് രമേശ് പിഷാരടി, അതിന്റെ പേരിൽ നിരവധി ട്രോളുകളും താരത്തിനെ ലഭിക്കാറുണ്ട്, ഇപ്പോൾ പിഷാരടി മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ഞാനും അദ്ദേഹവുമായുള്ള ബന്ധത്തെ ഒരു സൗഹൃദം എന്ന് പേരിട്ടു വിളിക്കാൻ താൻ താല്പര്യപെടുന്നില്ല, കാരണം തോളിൽ കയ്യിട്ട് നടക്കുന്നതിനെയാണ് സൗഹൃദം എന്ന് പറയുന്നത്, എന്നാൽ എനിക്ക് അദ്ദേഹത്തോട് ഒരു ബഹുമാനവും, സ്നേഹവുമാണ് തോന്നുന്നത് പിഷാരടി പറയുന്നു
അതുപോലെ അദ്ദേഹത്തിനും ആ ഒരു സ്നേഹമായിരിക്കും തോന്നുന്നത്. അദ്ദേഹവും ഞാനും ഒന്നിച്ചുഉള്ള സംഭവത്തിന്റെ ചില ട്രോളുകൾ ഞാനും കണ്ടിട്ടുണ്ട്, എന്നാൽ അവയിൽ ചിലത് ഞാൻ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്, മുൻപ് ഞാൻ ഒരോ സ്റ്റേജിൽ സ്കിറ്റ് ചെയ്യുമ്പോൾ പലപ്പോഴും ചിലപ്പോൾ ബസ്സിൽ ആയിരിക്കും യാത്ര ചെയ്യുന്നത്, ചില സമയങ്ങളിൽ അമ്പലപ്പറമ്പിൽ കിടന്നുറങ്ങിപിന്നീട് ആ ഉറക്ക ചൊവ്വോടെ ബസ്സിൽ നിന്നു ഉറങ്ങി യാത്ര ചെയ്യ്തു ഞാൻ തിരുവനന്തപുരത്തു പോയിട്ടുണ്ട്,
അന്ന് സിനിമ ആയിരുന്നു ആഗ്രഹം, ആ ഞാൻ ഇന്ന് എറണാകുളത്തു വലിയ സ്റ്റാർ ഹോട്ടലിൽ എല്ലാ സിനിമ താരങ്ങളും ഉള്ള അമ്മയുടെ മീറ്റിങ്ങിനെ മമ്മൂക്ക ഒപ്പം കാറിൽ യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല, അതുകൊണ്ടു ഈ ട്രോളുകൾ ഞാൻ സന്തോഷത്തോടെ സ്വീകരിക്കുക രമേശ് പിഷാരടി പറയുന്നു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…