മലയാളത്തിന്റെ പ്രിയ താരമാണ് രമേശ് പിഷാരടി. നടനായും സംവിധായകനായും അവതാരകനായുമെല്ലാം കഴിവ് തെളിയിച്ച താരമാണ് രമേഷ്. മിനിസ്ക്രീനില്‍ കൊമേഡിയുമായും ജഡ്ജസ്സായും സജീവമാണ് പിഷു.സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. താരത്തിന്റെ പോസ്റ്റുകളെല്ലാം പെട്ടെന്ന് വൈറലാകാറുണ്ട്. താരത്തിന്റെ വ്യത്യസ്തമായ ക്യാപ്ഷനുകള്‍ എപ്പോഴും വൈറലാകാറുണ്ട്. ക്യാപ്ഷന്‍ കിങ് എന്നും ആരാധകര്‍ താരത്തിന് വിളിപ്പേരിട്ടിട്ടുണ്ട്.
തമാശ നിറഞ്ഞ ക്യാപ്ഷനുകള്ക്കൊപ്പമാണ് രമേഷ് പോസ്റ്റുകള്‍ പങ്കിടാറുള്ളത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. താരം പ്രിയതമയ്ക്കൊപ്പമുള്ള ഹൃദ്യമായ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഭാര്യയ്ക്കൊപ്പമുള്ള റൊമാന്റിക് വിഡിയോയാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്.
13ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് താരങ്ങള്‍. സൗമ്യയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ളതാണ് താരത്തിന്റെ പ്രണയാര്‍ദ്രമായ വീഡിയോ. ‘അധിപന്’ സിനിമയിലെ മോഹന്‍ലാലിന്റെ ഡയലോഗ് ചേര്‍ത്താണ് വിഡിയോ തയാറാക്കിയിരിക്കുന്നത്. സൗമ്യയ്ക്കൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ ചേര്‍ത്തുള്ളതാണ് റൊമാന്റിക് വീഡിയോ.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…