മിമിക്രി ഷോകളിൽ പരസ്പരം ട്രോളുകൾ കൊടുക്കാറുള്ള സുഹൃത്തുക്കൾ ആണ് ധർമജനുംരമേശ് പിഷാരടിയും, ഇപ്പോൾ സലിം കുമാറിന്റെ പുസ്തക പ്രകാശനത്തിൽ വേദിയിൽ ഇരുന്ന ധര്‍മജനെ പിഷാരടി ട്രോളിയ സംഭവം ആണ് ആരാധകരിൽ ചിരി പരത്തിയിരിക്കുന്നത്, പിഷാരടി തന്റെ പ്രസംഗത്തിന്റെ തുടക്കത്തിൽ ആണ് ധർമജനെ ട്രോളിയത്, വേദിയിൽ ഇരിക്കുന്ന വിശിഷ്ട വ്യക്തികൾ,, അവർക്കൊപ്പം കയറി ഇരിക്കുന്ന ധർമജൻ, പിഷാരടിയുടെ ഈ ഒരു വാക്കാണ് സദസിൽ ഉള്ളവരെയും പൊട്ടിചിരിപ്പിച്ചിരിക്കുന്നത്.
തന്റെ ആത്മസുഹൃത് തന്നെ ട്രോളുന്നത് കണ്ടു പുഞ്ചിരിക്കുവായിരുന്നു ധർമജനും. അതുപോലെ സലിം കുമാറിനെ കുറിച്ചും പിഷാരടി വാ തോരാതെ സംസാരിച്ചു, അതിനിടയിലും ധർമജനെ പിഷാരടി ട്രോളിയിരുന്നു. വായനയെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന ചെറിയ പുസ്തകങ്ങൾ ഉണ്ടാകുന്നത് വളരെ വലിയ കാര്യമാണ് പിഷാരടി പറഞ്ഞു.
സലിം കുമാറിന്റെ ഈശ്വര വഴക്കില്ലല്ലോ എന്ന പുസ്തക പ്രകാശനത്തിൽ ആയിരുന്നു സലിം കുമാർ , കുഞ്ചാക്കോ ബോബൻ , രമേശ് പിഷാരടി, ധർമജൻ, മറ്റു സിലിബ്രേറ്റികളും എത്തിയിരുന്നത്. പുസ്തകം എഴുതാൻ കരുത്തു കാണിച്ച സലിം യേട്ടനെയും, ഇതിനു പിന്നിൽ പ്രവർത്തിച്ച മനോരമ പബ്ബിളിക്കേഷനും ഞാൻ എന്റെ അഭിനന്ദനം അറിയിക്കുന്നു രമേഷ് പിഷാരടി പറയുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…