രമ്യ നമ്പീശനെ അഭിനന്ദിക്കാൻ വിളിച്ച മമ്മൂട്ടിക്ക് ഉണ്ടായത് വലിയ അപമാനം

വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് രമ്യ നമ്പീശൻ. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. അഭിനേത്രി മാത്രമല്ല, താൻ ഒരു മികച്ച നർത്തകിയും ഗായികയും ഒക്കെയാണെന്ന് താരം നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. നിരവധി ചിത്രങ്ങളിലും താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാനും താരത്തിനു കഴിഞ്ഞു. അത് കൊണ്ട് തന്നെ നിരവധി ആരാധകരെ വളരെ പെട്ടന്ന് തന്നെ സ്വന്തമാക്കിയ താരം കൂടിയാണ് രമ്യ നമ്പീശൻ. വളരെ വേഗം ആരാധകരെ സ്വന്തമാക്കിയ താരം ഇന്ന് കുറച്ച് കാലങ്ങൾ ആയി അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ്.

എന്നാൽ അഭിനേത്രിയായി മാത്രമല്ല, മികച്ച പിന്നണി ഗായികയായും രമ്യ ഇതിനോടകം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ ഒരു ചാനൽ പരുപാടിയിൽ വെച്ച് രമ്യ നമ്പീശൻ നടൻ മമ്മൂട്ടിയുമായി ഉണ്ടായ ഒരു സംഭവം തുറന്നു പറയുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ആണ്ടലോണ്ടേ നേരെ കണ്ണില് എന്ന് തുടങ്ങുന്ന ഗാനം ഹിറ്റ് ആയി നിൽക്കുന്ന സമയം ആയിരുന്നു. ആ സമയത്ത് ആയിരുന്നു ഞാൻ ഡ്രൈവിംഗ് പഠിക്കാനായി പോയതും. ആകെ തലയ്ക്ക് വട്ട് പിടിച്ചിരിക്കുന്ന സമയം ആയിരുന്നു അത്. ഒരുപാട് ഫോൺ കോളുകളും വന്നുകൊണ്ടിരിക്കുന്ന സമയം. അതിൽ പലതും ഫേക്ക് കോളുകൾ ആയിരുന്നു. പറ്റിക്കാൻ വേണ്ടി പലരും വിളിച്ചിരുന്നു.

ഡ്രൈവിംഗ് പഠിച്ച് കൊണ്ടിരിക്കുന്ന സമയത്ത് ആയിരുന്നു ഒരു കോൾ വന്നത്. ആ ഫോൺ വന്നപ്പോൾ തന്നെ എന്റെ മനസ്സിൽ ഉണ്ട് ഇത് പറ്റിക്കാൻ വേണ്ടി ആരോ വിളിക്കുന്നത് ആണെന്ന്. ഞാൻ ഫോൺ എടുത്ത് ഹലോ പറഞ്ഞപ്പോൾ, ഹലോ ഇത് മമ്മൂട്ടി ആണെന്ന് ആണ് അപ്പുറത്തെ സൈഡിൽ നിന്ന് പറഞ്ഞത്. ഒന്ന് വെച്ചിട്ട് പോടോ എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു. ആരോ പറ്റിക്കാൻ വേണ്ടി വിളിക്കുന്നത് ആണെന്നാണ് ഞാൻ വിശ്വസിച്ചത്. കുറച്ച് കഴിഞ്ഞു ജോർജ് സാർ എന്നെ വിളിച്ചിട്ടു വിളിച്ചത് മമ്മൂക്ക ആണെന്ന് പറഞ്ഞു. അപ്പോഴത്തെ എന്റെ അവസ്ഥ ഇപ്പോഴും ഓർക്കുമ്പോൾ ഒരു പേടി ആണ്. ഞാൻ ആ നമ്പറിൽ കുറെ തവണ വിളിച്ചിട്ടും അദ്ദേഹം ഫോൺ എടുത്തില്ല. ഇനി വിളിക്കണ്ട സംസാരിക്കേണ്ട എന്നൊക്കെ പറഞ്ഞു എന്ന് അറിഞ്ഞു. എന്നാൽ പിന്നെ ഞാൻ അദ്ദേഹത്തിനോട് ഞാൻ സത്യാവസ്ഥ പറഞ്ഞു ബോധ്യപ്പെടുത്തി എന്നും രമ്യ പറഞ്ഞു.

 

 

 

 

 

 

 

Devika

Recent Posts

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

17 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

25 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

27 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago