കണ്ണും വൃക്കയും മാറ്റിവെച്ചെന്ന് വെളിപ്പെടുത്തി റാണാ ദഗുബാട്ടി!

നിരവധി ആരാധകരുള്ള താരമാണ് റാണാ ദഗുബാട്ടി. ‘ബാഹുബലി’ എന്ന ചിത്രത്തിലെ ബല്ലാൽ ദേവ് എന്ന കഥാപാത്രമാണ് താരത്തെ പ്രശസ്തനാക്കിയത്. കൂടാതെ ‘വിരാട പർവ’ത്തിൽ നായകനായും തിളങ്ങിയ താരമാണ് റാണാ ദഗുബാട്ടി. താരം നേരത്തെ തന്നെ തന്‌റെ വലതു കണ്ണിന് കാഴ്ച ഇല്ലെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.


കണ്ണും വൃക്കയും മാറ്റിവെച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് റാണാ ദഗുബാട്ടി. അടുത്തിടെ റാണാ ദഗുബാട്ടി ‘റാണ നായിഡു’ എന്ന പുതിയ സീരീസ് പ്രധാന വേഷത്തിൽ എത്തിയിരുന്നു.റാണ നായിഡു’ എന്ന കഥാപാത്രമായിട്ടാണ് സീരീസിൽ ദഗുബാട്ടി വേഷമിട്ടിരിക്കുന്നത്.ഈ സീരിസിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് ദഗുബാട്ടി തന്റെ ശാരീരിക അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയത്.


തനിക്ക് ഒരാളുടെ കണ്ണ് ദാനമായി ലഭിക്കുകയായിരുന്നു. തുടർന്ന് കണ്ണ് മാറ്റിവെച്ചെങ്കിലും കാഴ്ച ശക്തി തനിക്ക് തിരിച്ചുകിട്ടിയില്ലെന്നും തന്‌റെ ഇടത് കണ്ണ് പൂട്ടിയാൽ തനിക്ക് ഒന്നും കാണാനാകില്ലെന്നും ശാരീരിക ബുദ്ധിമുട്ടുണ്ടെങ്കിലും തളർന്ന് പോകരുതെന്നും റാണാ ദഗുബാട്ടി വ്യക്തമാക്കി.റാണാ ദഗുബാട്ടിയുടെ ഒടുവിലെത്തിയ ചിത്രം വിരാട പർവമായിരുന്നു സായ് പല്ലവി ആയിരുന്നു ചിത്രത്തിലെ നായിക.

 

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago