ഐശ്വര്യയുമായുള്ള ഇന്റിമേറ്റ് സീനിൽ തന്റെ കൈവിറച്ചു! എന്നാൽ അവർ മനസിലാക്കി തന്നോട് പറഞ്ഞു, രൺബീർ കപൂർ

ബോളിവുഡിലെ ഹീറോ പരിവേഷം ചാർത്തിയ നടൻ ആണ് രൺബീർ കപൂർ, താരം ഇപ്പോൾ ഐശ്വര്യ റായിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്, യേ ദിൽ ഹേ മുഷ്കിൽ എന്ന ചിത്രത്തിൽ താനും ഐശ്വര്യയും തമ്മിൽ ഒരു പാട്  ഇന്റിമേറ്റ് സീനുകൾ  ഉണ്ടായിരുന്നു, എന്നാൽ ആ സീൻ ചെയ്യുമ്പോൾ തന്റെ കൈവിറക്കുകയും, തനിക്കൊരു ചമ്മലും ഉണ്ടായി നടൻ പറയുന്നു.

ഈ ഒരു സീൻ കണ്ടു ഒരുപാടു വിമർശനം തങ്ങൾ നേരിടുകയും ചെയ്യ്തിരുന്നു, ആ സമയത്തു തനിക്കുണ്ടായ നാണവും, വിറയലും കണ്ടു അവർക്ക് മനസിലായി, എന്റെ അവസ്ഥ അതുപോലെ ആയിരുന്നു, അവർ എന്നോട് പറഞ്ഞ നീ എന്തിനാണ് ഇങ്ങനെ വിറക്കു ന്നത് ,ഇത് അഭിനയം അല്ലെ, ഇതൊരു ഷൂട്ടിങ്ങാണ്, നീ മനസിലാക്കി ചെയ്‌യൂ ഐശ്വര്യ തന്നോട് പറഞ്ഞു രൺബീർ പറയുന്നു,

അവർ അത് പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് തോന്നി ഇതെന്റെ കരിയറിനെ തന്നെ ബാധിക്കുമോ എന്ന അതുകൊണ്ടു ഞാൻ പിന്നീട നന്നായി ചെയ്യ്തുവെന്നും രൺബീർ പറയുന്നു, ഐശ്വര്യ ഒരു ഇടവേളക്കു ശേഷം ഗ്ലാമർ വേഷം ചെയ്യ്ത ചിത്രമാണ് ഈ ചിത്രം ,

 

B4blaze News Desk

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

32 mins ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

40 mins ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

46 mins ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

54 mins ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

5 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

6 hours ago