നിരവധി ആരാധകരുള്ള രണ്ടു താരങ്ങൾ ആണ് രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും. ഇരുവരുടെയും പേരുകൾ തമ്മിൽ സാമ്യമുള്ളത് പോലെ തന്നെ ഇരുവരുടെയും സ്വഭാവങ്ങളിലും ചില സാമ്യതകൾ ഉണ്ട്. അത് കൊണ്ട് തന്നെ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമാണ്. രഞ്ജിനി ഹരിദാസ് അവതരണ രംഗത്ത് തിളങ്ങി നിൽക്കുമ്പോൾ രഞ്ജിനി ജോസ് ഗായികയായിട്ടാണ് തിളങ്ങുന്നത്. ഇരുവർക്കും നിരവധി ആരാധകരുമുണ്ട്. ഇരുവരുടെയും ഇഷ്ടങ്ങളും അനിഷ്ടങ്ങളുമെല്ലാം ഒട്ടുമിക്കതും ഒരുപോലെ തന്നെ ആയത് കൊണ്ട് ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമാണ്. വിവാഹ കാര്യത്തിലും ഇരുവർക്കും ഒരു മനസ്സ് ആണ്.
ഒരു വിവാഹം എന്ന ഉടമ്പടിയോട് തനിക്ക് താൽപ്പര്യമില്ല എന്നാണ് ഇവർ രണ്ടു പേരും പറയുന്നത്. ഒരിക്കലും വിവാഹം കഴിക്കില്ല എന്നും വേണമെന്ന് തോന്നിയാൽ ലിവിങ് ടുഗതെറിൽ ഏർപ്പെടുന്നതിൽ കുഴപ്പമില്ല എന്നുമാണ് ഇരുവരും പറയുന്നത്. ഒരു ഉടമ്പടിയിൽ ഒപ്പ് വെച്ച് ജീവിക്കാൻ ഒന്നും തയാറല്ല എന്നും ബന്ധങ്ങളിൽ സ്വാതന്ത്രം കുറഞ്ഞാൽ പിന്നെ നമ്മുടെ ലൈഫ് നമുക്ക് കണ്ട്രോൾ ചെയ്യാൻ കഴിയാതെ വരുമെന്നും ഇരുവരും ഒന്നിച്ച് പറയുന്നു. ഗായകൻ വിജയ് യേശുദാസുമായി രഞ്ജിനി പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ ഒരു സമയത്ത് വന്നിരുന്നു. എന്നാൽ തങ്ങൾ വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് എന്ന് രഞ്ജിനി ജോസ്പ്ര തികരിച്ചിരുന്നു .
തന്റെ ജീവിതം മറ്റൊരാൾ നിയന്ത്രിക്കുന്നത് തനിക്ക് ഓർക്കാൻ കൂടി കഴിയാത്ത കാര്യം ആണെന്നാണ് രഞ്ജിനി ഹരിദാസ് പറയുന്നത്. ഇപ്പോഴുള്ള ലൈഫിൽ താൻ ഹാപ്പി ആണെന്നും ഇപ്പോൾ തനിക്ക് ഒരു പാർട്ണർ ഉണ്ടെന്നും എന്നാൽ ആ ബന്ധം ഒരിക്കലും വിവാഹത്തിലേക്ക് എത്തില്ല എന്നുമാണ് രഞ്ജിനി പറയുന്നത്. കാരണം ഇപ്പോൾ ഞങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശനങ്ങൾ ഉണ്ടെങ്കിൽ ഞങ്ങൾ അത് പരിഹരിച്ച് മുന്നോട്ട് പോകുന്നുണ്ട്. എന്നാൽ വിവാഹം കഴിച്ചാൽ അങ്ങനെ ആയിരിക്കില്ല. അവർ നമ്മളിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കും. ഒരു പേപ്പറിൽ കുറച്ച് ഉടമ്പടി എഴുതി അതിൽ ഒപ്പ് വെച്ച് അതുമായി ജീവിതകാലം മുഴുവൻ മുന്നോട്ട് പോകുന്നത് തനിക് ചിന്തിക്കാൻ കൂടി കഴിയില്ല എന്നുമാണ് രഞ്ജിനി ഹരിദാസ് പറയുന്നത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…