അവതാരക രഞ്ജിനി ഹരിദാസിന്റെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തി. രഞ്ജിനിയുടെ സഹോദരന് ശ്രീപ്രിയന്‍ വിവാഹിതനായി. രഞ്ജിനിയും അമ്മ സുജാതയും, രഞ്ജിനിയുടെ ബോയ്ഫ്രണ്ട് ശരത് പുളിമൂടും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ലളിതമായ ചടങ്ങുകളോടെ വിവാഹം നടന്നത്.
നാത്തൂന് എത്തുന്ന വിവരം കുറച്ചു ദിവസം മുന്‍പ് രഞ്ജിനി പങ്കുവച്ചിരുന്നു.
ബ്രീസ് എന്നാണ് രഞ്ജിനി തന്റെ നാത്തൂനെ പരിചയപ്പടുത്തിയത്. ബ്രീസ് ജോര്‍ജ് കൊറിയോഗ്രാഫറാണ് എന്ന് ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്നും മനസിലാക്കാം. കാരണവരുടെ സ്ഥാനത്തുള്ള ചേച്ചിയുടെ കാല്‍തൊട്ടു വാങ്ങിയാണ് ശ്രീപ്രിയന്‍ ബ്രീസിന് താലി കെട്ടിയത്.
വിവാഹത്തിന് രഞ്ജിനിയുടെ അടുത്ത സുഹൃത്തായ ഗായിക രഞ്ജിനി ജോസും മറ്റു കൂട്ടുകാരികളും എത്തിയിരുന്നു. വിവാഹത്തിലെ നല്ല മുഹൂര്‍ത്തങ്ങള്‍ രഞ്ജിനി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കല്യാണത്തിനു മുന്‍പ് രഞ്ജിനിയും ശരത്തും സുഹൃത്തുക്കളും ചേര്‍ന്നുള്ള ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…