നിരവധി ആരാധകർ ഉള്ള താരമാണ് രഞ്ജിനി. ഒരു കാലത്ത് നിരവധി സിനിമകളുടെ ഭാഗമായ താരം ആരാധകരെയും സ്വന്തമാക്കിയിരുന്നു. ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നിരവധി ആരാധകർ ആയിരുന്നു ഒരു കാലത്ത് രഞ്ജിനിക്ക് ഉണ്ടായിരുന്നത്. എന്നാൽ കുറച്ച് നാളുകൾ സിനിമയിൽ സജീവമായി നിന്ന് എങ്കിലും പിന്നീട് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു താരം. വർഷങ്ങൾക്ക് ഇപ്പുറം റിങ് മാസ്റ്റർ എന്ന സിനിമയിൽ കൂടിയാണ് താരം തന്റെ തിരിച്ച് വരവ് നടത്തിയത്. രണ്ടാം വരവിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. രഞ്ജിനിയെ വർഷങ്ങൾക്ക് ശേഷം സ്ക്രീനിൽ കണ്ടതിന്റെ ആവേശത്തിൽ ആയിരുന്നു ആരാധകരും.
ഇപ്പോഴിതാ തന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് തുറന്നു പറയുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, സോഷ്യൽ മീഡിയയിൽ കൂടിയായിരുന്നു ഞാൻ പിയറുമായി പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട പ്രണയമായി മാറുകയായിരുന്നു. വിവാഹത്തിനെ കുറിച്ചും പിയറിനെ കുറിച്ചും ഞാൻ എന്റെ മാതാപിതാക്കളോട് പറഞ്ഞപ്പോൾ അവർക്കും അതിൽ എതിർപ്പ് ഇല്ലായിരുന്നു. കാരണം ഞാൻ പക്വതയോടെ എടുത്ത തീരുമാനം ആയിരുന്നു എന്റെ വിവാഹം. അത് കൊണ്ട് തന്നെ ഞാൻ ആലോചിച്ച് മാത്രമേ അങ്ങനെ ഒരു തീരുമാനം എടുക്കു എന്ന് അവർക്ക് ഉറപ്പ് ഉണ്ടായിരുന്നു. അമ്മയും സഹോദരങ്ങളുമാണ് പീയറിന്റെ വീട്ടിൽ ഉണ്ടായിരുന്നത്.
പരിചയപ്പെട്ടപ്പോഴും പ്രണയത്തിൽ ആയപ്പോഴും ഒക്കെ ഞാൻ അഭിനേത്രി ആയിരുന്നു എന്ന് പിയറിന് അറിയില്ലായിരുന്നു. അഭിനയത്തിലേക്ക് തിരിച്ച് വരണമെന്ന് എനിക്കും താൽപ്പര്യം ഇല്ലായിരുന്നു. കാരണവും പഠിച്ച് സർട്ടിഫിക്കേറ്റ് വാങ്ങിച്ചത് കൊണ്ട് തന്നെ അങ്ങനെ ഒരു ജോലി കിട്ടി. സെറ്റിൽ ആയിട്ട് മതി കുഞ്ഞുങ്ങൾ എന്നാണ് ആയിരുന്നു തങ്ങളുടെ തീരുമാനം. ഇപ്പോൾ സെറ്റിൽ ആയി. അത് കൊണ്ട് തന്നെ കുട്ടികൾക്ക് വേണ്ടി ഉള്ള പ്ലാനിങ്ങിൽ ആണ് ഇപ്പോൾ തങ്ങൾ എന്നുമാണ് രഞ്ജിനി പറയുന്നത്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…