‘എന്തൊക്കെ പറഞ്ഞാലും അജിത് കുമാര്‍ പൂണ്ടു വിളയാടിയിട്ടുണ്ട്’

അജിത്ത് പ്രധാന വേഷത്തിലെത്തിയ തുനിവിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. എച്ച് വിനോദാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അജിത് കുമാര്‍ പൂണ്ടു വിളയാടിയിട്ടുണ്ട് ഉണ്ട് സിനിമയില്‍ ഉടനീളമെന്നാണ് രഞ്ജിത്ത് ശ്രീ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

തുനിവ്
ഇവന്റെ വായില്‍ കേറിയിരുന്നു വെടി വചാലെ ശരിയാവു എന്ന ജഗതി ചേട്ടന്റെ ഡയലോഗ് ഓര്‍മ വന്നു. എത്ര വെടി കൊണ്ടാലും ചാവാത്ത തല. മഞ്ജുവും ?? പക്ഷെ അങ്ങനെ ഉള്ള ലോജിക്കല്‍ പ്രശ്‌നങ്ങളും, ക്ലൈമാക്‌സിലെ നന്മയും കണ്ടില്ലെന്നു വച്ചാല്‍ ഒരു തവണ എന്‍ജോയ് ചെയ്ത് കാണാന്‍ പറ്റിയ മൂവി ആണ് തുനിവ് ?? എന്തൊക്കെ പറഞ്ഞാലും അജിത് കുമാര്‍ പൂണ്ടു വിളയാടിയിട്ടുണ്ട് ഉണ്ട് സിനിമയില്‍ ഉടനീളം. പക്ഷെ ഒരു സംശയം തീരന്‍ എന്ന സിനിമ വിനോദ് തന്നെ ചെയ്തതാണോ അതോ പുള്ളിക്ക് വേറെ ആരേലും ചെയ്ത് കൊടുത്തതോ എന്തായാലും വലിമയേക്കാള്‍ നന്നായി എടുത്തിട്ടുണ്ട്. അല്ലാതെ ഒന്നുമില്ല. ott വന്നാല്‍ തലയും air ല്‍ അവനുള്ള എല്ലാ സംഭവം കാണുന്നുണ്ടെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

മഞഅജു വാര്യര്‍, വീര, ജോണ്‍ കൊക്കെന്‍, സമുദ്രക്കനി, തെലുങ്ക് നടന്‍ അജയ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് നിരവ് ഷാ ആണ് വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുക. ചിത്രം നിര്‍മിക്കുന്നത് ബോണി കപൂറാണ്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. വലിമൈക്ക് ശേഷം അജിത്തും എച്ച് വിനോദും ബോണി കപൂറും ഒന്നിക്കുന്ന സിനിമയാണ് തുനിവ്.

Gargi

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago